ബെംഗളൂരു: ബെംഗളൂരുവിൽ കുടിവെള്ളം പാഴാക്കുന്നവർക്ക് പിഴ ചുമത്താനൊരുങ്ങി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി). വേനൽക്കാലത്ത് കുടിവെള്ള വിതരണത്തിൽ പ്രശ്‌നങ്ങൾ നേരിടുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ്…
ബെംഗളൂരു: ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരപ്പെട്ടി മോഷ്ടിച്ച പ്രായപൂർത്തിയാകാത്ത രണ്ട് പേർ പിടിയിൽ. ചാമരാജ്പേട്ട് വെങ്കടരമണസ്വാമി ക്ഷേത്രത്തിൽ തിങ്കളാഴ്ചയാണ് സംഭവം. കണിയറ കോളനിയിലുള്ള ക്ഷേത്രത്തിന് മുന്നിൽ ഭക്തർക്ക് വേണ്ടി…
ബെംഗളൂരു: ബെംഗളൂരുവിൽ ഇത്തവണ വേനൽക്കാലം നേരത്തെയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ശൈത്യകാലം നേരത്തെ തീർന്ന് വേനലിനു വഴിയൊരുക്കുകയാണ് നഗരത്തിലെ കാലാവസ്ഥ. വരുന്ന ദിവസങ്ങളിലും താപനില വർധിക്കുവാനുള്ള…
ബെംഗളൂരു: ഓവർ ടേക്കിങിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് വാഹനത്തിൽ വലിച്ചിഴച്ച് കാർ ഡ്രൈവർ. നെലമംഗല ഹൈവേ ടോൾ ബൂത്തിനു സമീപമാണ് സംഭവം നടന്നത്. ടോൾ…
ബെംഗളൂരു: ഫ്ലാറ്റിനുള്ളിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു വിശ്വേശ്വരയ്യ നഗറിലാണ് സംഭവം. ചേതൻ (45), ഭാര്യ രൂപാലി (43), മകൻ കുശാൽ…
തോമസ് കെ. തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകും. സംസ്ഥാന…
കൊച്ചി: ഫോർട്ട്കൊച്ചി വെളിയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. രാവിലെ 11നായിരുന്നു അപകടം. നാളെ…
വയനാട്: പിലാക്കാവ് കമ്പമലയില്‍ വൻ കാട്ടുതീ. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അടുത്ത മലകളിലേക്ക് തീ വ്യാപിച്ചു. പുല്‍മേടിനാണ് തീപിടിച്ചത്. തീ അതിവേഗം താഴേയ്ക്ക് പടരുകയാണ്. താഴെ ഭാഗത്തായി…
കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയന്‍ ചേര്‍ത്തലക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്. നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താര സംഘടന അമ്മയില്‍ നിന്നും പണം ചോദിച്ചുവെന്ന ആരോപണത്തില്‍…
പത്തനംതിട്ടയില്‍ സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി വിഷ്ണു പിടിയില്‍. നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. വിഷ്ണുവടക്കം അഞ്ച് പേരെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍…