ലക്നൗ: സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ എച്ച്ഐവി കുത്തിവെച്ചതായി യുവതിയുടെ പരാതി. യുവതിയുടെ രക്ത പരിശോധനാഫലം നിലവിൽ പോസിറ്റീവാണ്. എന്നാൽ ഭർത്താവിന് എച്ച്ഐവി ഇല്ലെന്നാണ് വിവരം. ആവശ്യപ്പെട്ട സ്ത്രീധനം…
ബെംഗളൂരു: കർണാടക പൊതുപ്രവേശന (കെ -സിഇടി) പരീക്ഷക്കായുള്ള അപേക്ഷ തീയതി നീട്ടി. എഞ്ചിനീയറിംഗ്, മെഡിക്കൽ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള വിവിധ പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് സിഇടി. അപേക്ഷകൾ സമർപ്പിക്കാനുള്ള…
ബെംഗളൂരു: ലൈംഗികാതിക്രമം നടന്നതായി യുവതി നൽകിയ പരാതിയിൽ കന്നഡ നടൻ ചരിത് ബാലപ്പക്കെതിരെ കേസെടുത്തു. വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം കാട്ടിയതായാണ് യുവതിയുടെ പരാതി. സീരിയൽ ഷൂട്ടിംഗ് കാണാൻ…
കാസറഗോഡ് : ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.…
ഐപിഎൽ പതിനെട്ടാം സീസണ് മാർച്ച് 22ന് തുടക്കം. 13 വേദികളിലായി ഫൈനൽ ഉൾപ്പെടെ 74 മത്സരങ്ങൾ നടക്കും. ഫൈനൽ മെയ് 25ന് കൊൽക്കത്തയിൽ വെച്ച് നടക്കും. ഉദ്ഘാടന…
ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധവിനെതിരെ പ്രതിഷേധിച്ച 16 പേർക്കെതിരെ കേസെടുത്തു. കെംപെഗൗഡ മെട്രോ സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുൻകൂർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. പ്രതിമാസം 13,200 രൂപ വരെയാണ് ആശാ വർക്കർമാർക്ക് ലഭിക്കുന്നത്.…
ബെംഗളൂരു: സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റൈഡ്-ഹെയ്‌ലിംഗ് സേവന ദാതാക്കളായ റാപ്പിഡോ. സ്ത്രീകൾക്കായി സ്ത്രീകൾ മാത്രം ഓടിക്കുന്നതാണ് പിങ്ക് റാപ്പിഡോ ബൈക്കുകൾ. ഈ വർഷം അവസാനത്തോടെ…
തൃശൂർ: ചാലക്കുടി ബാങ്ക് കവര്‍ച്ച പ്രതി പിടിയില്‍. അശേരിപ്പാറ സ്വദേശി റിജോ ആന്റണി (44) ആണ് പിടിയിലായത്. ചാലക്കുടി സ്വദേശി തന്നെയാണ് പിടിയിലായത്. 10 ലക്ഷം രൂപ…
ബെംഗളൂരു: സംസ്ഥാന വഖഫ് മന്ത്രി സമീർ അഹ്മദ് ഖാന്റെ അടുത്ത സഹായിയും, ന്യൂനപക്ഷ വികസന കോർപ്പറേഷൻ പ്രസിഡന്റുമായ വഖഫ് അൽത്താഫ് ഖാന് നേരെ വധഭീഷണി. ഫോൺ കോൾ…