TOP NEWS

കേരളത്തിൽ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കനക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2°C മുതല്‍ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ…

5 months ago

ചാലക്കുടി ദേശീയപാതയിൽ ബൈക്ക് മൈല്‍കുറ്റിയിലിടിച്ചു; സഹോദരങ്ങള്‍ മരിച്ചു

തൃശൂര്‍: ചാലക്കുടി ദേശീയപാതയിൽ ബൈക്ക് മൈല്‍കുറ്റിയിലിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെ ഇവർ…

5 months ago

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം, പരുക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം; ഡല്‍ഹി ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ

ന്യൂഡല്‍ഹി: മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിക്കുകയും 50 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ. പരുക്കേറ്റവര്‍ക്ക് ഒരു…

5 months ago

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വിജയം

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വനിതകള്‍ക്ക് ജയം. മുംബൈ ഇന്ത്യന്‍സ് 19.1 ഓവറില്‍ 164. ഡല്‍ഹി 20 ഓവറില്‍ എട്ട്…

5 months ago

ക്ഷേത്രത്തിലെ ആനയിടഞ്ഞുണ്ടായ ദുരന്തം; മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ക്ഷേത്രം കൊടുക്കണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ബന്ധപ്പെട്ടവരുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.…

5 months ago

പി. ഭാസ്‌കരൻ പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രന്

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പി. ഭാസ്‌കരൻ ഫൗണ്ടേഷൻ വർഷം തോറും നൽകുന്ന പി. ഭാസ്‌കരൻ പുരസ്‌കാരം അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്. ശ്രീകുമാരൻ തമ്പി, കമൽ, വിദ്യാധരൻ…

5 months ago

ഇന്ദിരാനഗറിൽ അഞ്ച് പേർക്ക് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ബെംഗളൂരു: ഇന്ദിരാനഗറിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് പേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടമ്പ എന്നയാളാണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് ഇന്ദിരാനഗറിൽ ഇയാൾ അഞ്ച് പേരെ ആക്രമിച്ചത്.…

5 months ago

മുഡ; അന്വേഷണ റിപ്പോർട്ട്‌ പൂർത്തിയാക്കി ലോകായുക്ത

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട്‌ പൂർത്തിയാക്കി മൈസൂരു ലോകായുക്ത പോലീസ്. റിപ്പോർട്ട്‌ സംസ്ഥാന ലോകായുക്ത മേധാവിക്ക്…

5 months ago

പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപിടിത്തം, രോഗികളെ ഒഴിപ്പിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡിനോട് ചേര്‍ന്നുള്ള മുറിയില്‍ വന്‍ തീപിടിത്തം.ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് തീ പടര്‍ന്നത്.ആശുപത്രി ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി.…

5 months ago

ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിപ്പ്; കൊടുങ്ങല്ലൂർ എഎസ്ഐ ബെംഗളൂരു പോലീസിന്റെ പിടിയിൽ

ബെംഗളൂരു: ഇഡി ഉദ്യോഗസ്ഥൻ കോടികളുടെ പണം തട്ടിപ്പ് നടത്തിയ തൃശൂർ കൊടുങ്ങല്ലൂർ എഎസ്ഐ പിടിയിൽ. എഎസ്ഐ ഷെഫീർ ബാബുവിനെയാണ് ബെംഗളൂരു പോലീസ്  കസ്റ്റഡിയിലെടുത്തത്. പ്രമുഖ രാഷ്ട്രീയ നേതാവിൽ…

5 months ago