TOP NEWS

ക്ഷേത്രത്തിലെ ആനയിടഞ്ഞുണ്ടായ ദുരന്തം; മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച സംഭവത്തിൽ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ക്ഷേത്രം കൊടുക്കണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ബന്ധപ്പെട്ടവരുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.…

7 months ago

ചാലക്കുടി ബാങ്ക് മോഷണം; കവര്‍ച്ച പ്രതി പിടിയില്‍

തൃശൂർ: ചാലക്കുടി ബാങ്ക് കവര്‍ച്ച പ്രതി പിടിയില്‍. അശേരിപ്പാറ സ്വദേശി റിജോ ആന്റണി (44) ആണ് പിടിയിലായത്. ചാലക്കുടി സ്വദേശി തന്നെയാണ് പിടിയിലായത്. 10 ലക്ഷം രൂപ…

7 months ago

വനിതാ പ്രീമിയർ ലീഗ്; മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വിജയം

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വനിതകള്‍ക്ക് ജയം. മുംബൈ ഇന്ത്യന്‍സ് 19.1 ഓവറില്‍ 164. ഡല്‍ഹി 20 ഓവറില്‍ എട്ട്…

7 months ago

സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റാപിഡോ

ബെംഗളൂരു: സ്ത്രീകൾക്കായി പിങ്ക് ബൈക്ക് സേവനം പ്രഖ്യാപിച്ച് റൈഡ്-ഹെയ്‌ലിംഗ് സേവന ദാതാക്കളായ റാപ്പിഡോ. സ്ത്രീകൾക്കായി സ്ത്രീകൾ മാത്രം ഓടിക്കുന്നതാണ് പിങ്ക് റാപ്പിഡോ ബൈക്കുകൾ. ഈ വർഷം അവസാനത്തോടെ…

7 months ago

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം, പരുക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം; ഡല്‍ഹി ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ

ന്യൂഡല്‍ഹി: മഹാകുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിക്കുകയും 50 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ ഇന്ത്യൻ റെയില്‍വേ. പരുക്കേറ്റവര്‍ക്ക് ഒരു…

7 months ago

ആശാ വര്‍ക്കര്‍മാര്‍ക്ക് ഉയര്‍ന്ന ഹോണറേറിയം കേരളത്തില്‍; പ്രതിമാസം13,200 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന ഹോണറേറിയമാണെന്ന് ദേശീയ ആരോഗ്യ ദൗത്യം അറിയിച്ചു. പ്രതിമാസം 13,200 രൂപ വരെയാണ് ആശാ വർക്കർമാർക്ക് ലഭിക്കുന്നത്.…

7 months ago

ചാലക്കുടി ദേശീയപാതയിൽ ബൈക്ക് മൈല്‍കുറ്റിയിലിടിച്ചു; സഹോദരങ്ങള്‍ മരിച്ചു

തൃശൂര്‍: ചാലക്കുടി ദേശീയപാതയിൽ ബൈക്ക് മൈല്‍കുറ്റിയിലിടിച്ചുണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു. പട്ടിമറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. പുലർച്ചെ 5 മണിയോടെ ഇവർ…

7 months ago

മെട്രോ നിരക്ക് വർധനവിനെതിരെ പ്രതിഷേധം; 16 പേർക്കെതിരെ കേസെടുത്തു

ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വർധവിനെതിരെ പ്രതിഷേധിച്ച 16 പേർക്കെതിരെ കേസെടുത്തു. കെംപെഗൗഡ മെട്രോ സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുൻ‌കൂർ…

7 months ago

കേരളത്തിൽ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് കനക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2°C മുതല്‍ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥാ…

7 months ago

കൂട്ടുകാര്‍ക്കൊപ്പം ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കാസറഗോഡ് : ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പറമ്പകുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.…

7 months ago