TOP NEWS

മുണ്ടക്കൈ ഗവ. എൽ. പി സ്കൂളിന് കേരളീയത്തിന്റെ സ്നേഹസമ്മാനം

ബെംഗളൂരു: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ ഗവ.എല്‍. പി സ്‌കൂളിലെ കൊച്ചു കുട്ടികള്‍ക്ക് ബെംഗളൂരു നാഗസാന്ദ്രയിലുള്ള പ്രസ്റ്റീജ് ജിണ്ടാല്‍ സിറ്റി അപാര്‍ട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയത്തിന്റെ സ്‌നേഹസമ്മാനം.…

7 months ago

നഴ്സിംഗ് കോളേജിലെ റാഗിംഗ്; പ്രിൻസിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

കോട്ടയം: നഴ്സിംഗ് കോളേജിലെ റാഗിംഗുമായി ബന്ധപ്പെട്ട് കോളേജ് പ്രിന്‍സിപ്പാളിനേയും അസിസ്റ്റന്റ് പ്രൊഫസറേയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.സുലേഖ എ.ടി, അസിസ്റ്റന്റ് പ്രൊഫസര്‍ അജീഷ് പി. മാണി…

7 months ago

വൈറ്റില ആര്‍മി ഫ്ലാറ്റ് ബലക്ഷയം; ടവർ എയ്ക്ക് പ്രശ്നമില്ലാതെ മറ്റ് ടവറുകൾ പൊളിക്കാമെന്ന് കളക്ടർ

കൊച്ചി: പൊളിച്ചു കളയാന്‍ ഹൈക്കോടതി ഉത്തരവിട്ട വൈറ്റിലയിലെ ചന്ദര്‍കുഞ്ച് ഫ്‌ളാറ്റ് സമുച്ചയം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. കോടതി ഉത്തരവ് എത്രയും വേഗം നടപ്പാക്കുമെന്ന് കളക്ടര്‍ എന്‍എസ്‌കെ…

7 months ago

ബെംഗളൂരുവിൽ ബൈക്കപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാക്കിൽ പാലത്തിങ്കൽ തോപ്പിൽ സലിയുടെ മകൻ സഞ്ജു (23) ആണ് മരിച്ചത്. ഫെബ്രുവരി 10 ന്…

7 months ago

നല്ലത് ആര് ചെയ്താലും അംഗീകരിക്കും, മോശം കണ്ടാല്‍ വിമര്‍ശിക്കും; ശശി തരൂർ എംപി

തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക വളർച്ച അതിശയിപ്പിക്കുന്നതാണെന്ന തന്റെ ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് ശശി തരൂർ എംപി. നല്ലത് ചെയ്താൽ നല്ലതെന്ന് പറയും അതേസമയം മോശം കാര്യമാണെങ്കില്‍ വിമര്‍ശിക്കുകയും…

7 months ago

ചേന്ദമം​ഗലം കൂട്ടക്കൊല: ഋതുവിന് മാനസിക വിഭ്രാന്തിയില്ല, കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പോലിസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസിലെ പ്രതിയായ ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പോലിസിന്റെ കണ്ടെത്തൽ. ആക്രമണം നടക്കുന്ന സമയത്ത് ഋതു ലഹരി…

7 months ago

ഗതാഗതക്കുരുക്കിന് പരിഹാരം; ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. 42,500 കോടി രൂപ ചെലവിൽ 40 കിലോമീറ്റർ ഇരട്ട തുരങ്കപാത, 18,000…

7 months ago

കളിപ്പാവ തെരയുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം : അഞ്ചുവയസുകാരെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. നേമം കുളകുടിയൂർക്കോണത്ത് സുമേഷ് – ആര്യ ദമ്പതികളുടെ മകൻ ധ്രുവനാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ…

7 months ago

നിരവധി പേർ അവസരം കാത്തിരിക്കുന്നു, മഹാ കുംഭമേളയുടെ തീയതി നീട്ടണം; അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: മഹാ കുംഭമേളയുടെ തീയതി നീട്ടണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് അഭ്യർഥിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. നിരവധിയാളുകള്‍ കുംഭമേളയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ച് യാത്ര തുടങ്ങിയിട്ടുണ്ട്.…

7 months ago

ക്രിസ്‌മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി കളർപ്രിന്റ് എടുത്ത് വിറ്റു; ലോട്ടറി വില്പനക്കാരന്‍ അറസ്റ്റില്‍

പുനലൂർ: ക്രിസ്മസ്, ന്യൂ ഇയർ ബമ്പർ ലോട്ടറികളുടെ കളർ പകർപ്പെടുത്ത് വില്പന നടത്തിയെന്ന പരാതിയിൽ ലോട്ടറി വില്പനക്കാരനാന്‍ അറസ്റ്റിൽ. വാളക്കോട്ട് സ്കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന പുനലൂർ…

7 months ago