ബെംഗളൂരു: ക്ഷേത്രപൂജയുടെ ഭാഗമായി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു. മാണ്ഡ്യ മുത്തത്തി ടൗണിലാണ് സംഭവം. കാവേരി നദിയിൽ പ്രാർത്ഥനയ്ക്കായെത്തിയ ശോഭ (23), നദിയ (19) എന്നിവരാണ്…
വാഡോദര: വനിതാ പ്രീമിയർ ലീഗ് ഉദ്ഘാടന പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ജയം. ആറ് വിക്കറ്റിന് ഗുജറാത്ത് ജയന്റ്‌സിനെ തോൽപ്പിച്ചാണ് ടീം വിജയം നേടിയത്. വനിതാ…
മുംബൈ: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ അശ്ലീല പരാമർശങ്ങളെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സർക്കാർ. മന്ത്രി ആശിഷ് ഷെലാറിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക വകുപ്പിനെ വിഷയത്തിൽ അന്വേഷണം…
ബെംഗളൂരു: ഓട്ടോ ഡ്രൈവർ ആക്രമിച്ചതിനു പിന്നാലെ ഗോവ മുൻ എംഎൽഎ ലാഓ മമലേദർ (68) കുഴഞ്ഞുവീണു മരിച്ചു. ബെളഗാവിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഖാദെ ബസാറിലെ…
ബെംഗളൂരു: ബിഎംടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കെ.ആർ മാർക്കറ്റ് ഫ്ലൈഓവറിനു സമീപമാണ് അപകടമുണ്ടായത്. കെംഗേരിയിൽ നിന്ന് മജസ്റ്റിക്കിലേക്ക് പോകുകയായിരുന്ന ബസ് ആണ്…
നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലാണ് സംഭവം ജൽന ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാൻ ആശുപത്രിയിലെ നഴ്‌സായ മോണിക്ക സുമിത് നിർമലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള…
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. ദൊഡ്ഡനെഗുണ്ടി റെയിൽവേ പാലം, ഡബ്ല്യുടിസി ബാഗ്മാനെ യൂട്ടിലിറ്റി ബ്ലോക്ക്,…
ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തോടും പോലീസിനോടും നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു ജില്ലാ കളക്ടർ, ജില്ലാ…
കോട്ടയം: കോട്ടയം സർക്കാർ നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിങ്ങിൽ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ പഠനം വിലക്കും. നഴ്സിങ് കൗണ്‍സിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ…
ബെംഗളൂരു: വൈദ്യുതി മുടങ്ങിയതോടെ ആശുപത്രിയിൽ ഫ്ളാഷ് ലൈറ്റിൽ മുറിവ് തുന്നിക്കെട്ടി. ബെള്ളാരി സർക്കാർ ആശുപത്രിയിലാണ് സംഭവം. റോഡപകടത്തിൽ പരുക്കേറ്റയാളുടെ മുറിവുകളാണ് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നിച്ചേർത്തത്. അപകടത്തിൽ…