TOP NEWS

സി എം ആര്‍ എലിനെതിരായ ആരോപണം; ഷോണ്‍ ജോര്‍ജിന് കോടതി നോട്ടീസ്

കൊച്ചി: സിഎംആര്‍എല്ലിനെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുന്‍സിഫ് കോടതി. സംഭവത്തില്‍ ഷോണ്‍ ജോർജിനും മെറ്റയ്ക്കും…

2 months ago

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 19നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 23നാണ് വോട്ടെണ്ണല്‍. പിവി അൻവർ രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ…

2 months ago

ഇടുക്കിയില്‍ മുന്നറിയിപ്പില്ലാതെ മലങ്കര ഡാമിന്റെ 5 ഷട്ടറുകള്‍ തുറന്നു

ഇടുക്കി ജില്ലയിലെ മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ആറ് ഷട്ടറുകളില്‍ 5 എണ്ണം ആണ് തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരും.…

2 months ago

ആശ്വാസ വാർത്ത; അറബിക്കടലിൽ 26 ഡിഗ്രി ചരിഞ്ഞിരിക്കുന്ന എംഎസ്‌സി എൽസ 3 അപകടനില തരണംചെയ്തു

കൊച്ചി : കേരള തീരത്തു നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിൽ 26 ഡിഗ്രി ചരിഞ്ഞിരിക്കുന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ അപകടനില…

2 months ago

കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, സംസ്ഥാനത്ത് അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട്. മറ്റ്…

2 months ago

ആശങ്കവേണ്ട; രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പടരുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്ര സർക്കാർ. കോവിഡിന്റെ നിരീക്ഷണത്തിനായി ശക്തമായ സംവിധാനം രാജ്യത്ത് നിലവിലുണ്ട്. റിപ്പോർട്ട് ചെയ്തതിൽ സാരമായ കേസുകൾ…

2 months ago

ഐപിഎൽ; ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ട് പഞ്ചാബ് കിങ്‌സ്

ഐപിഎല്ലിൽ‌ പഞ്ചാബ് കിങ്സിന് തോൽ‌വി. ഡൽഹി ക്യാപിറ്റൽസിനോട് ആറ് വിക്കറ്റിനാണ് തോൽവി. തോൽ‌വിയോടെ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരമാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയത്. 207 റൺസ് വിജയലക്ഷ്യം ഡൽഹി…

2 months ago

ബെംഗളൂരുവിലെ സാമൂഹ്യപ്രവർത്തകൻ അക്ബർ അന്തരിച്ചു

ബെംഗളൂരു: ബെംഗളൂരു ഇൻഫൻട്രി റോഡിലെ ഒളിമ്പസ് ഹോട്ടൽ ഉടമയും സാമൂഹ്യപ്രവർത്തകനുമായിരുന്ന തിരൂർ പുറത്തൂർ കാവിലക്കാട് കുളങ്ങര വീട്ടിൽ അക്ബർ (58) കോലാറിൽ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിസ്തയിലായിരുന്നു.…

2 months ago

വിധാൻ സൗധ സന്ദർശിക്കാം; ടൂർ പാക്കേജ് പദ്ധതിക്ക് ജൂൺ ഒന്നിന് തുടക്കം

ബെംഗളൂരു: വിധാന്‍ സൗധ സന്ദര്‍ശിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അവസരം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ടൂര്‍ പാക്കേജിന് ജൂണ്‍ ഒന്നു മുതല്‍ തുടക്കമാകും. കര്‍ണാടക ടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന…

2 months ago

സംസ്ഥാനത്ത് പുതിയ 184 ഇന്ദിരാ കാന്റീൻ കാന്റീനുകള്‍ ആരംഭിക്കും -മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പുതിയ 184 കാന്റീൻ തുടങ്ങുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരുവിലെ ഹിങ്കലിൽ വിവിധ ടൗൺ പഞ്ചായത്തുകൾക്ക് കീഴിലുള്ള ഒൻപത് ഇന്ദിരാ കാന്റീനുകൾ…

2 months ago