മലപ്പുറം: എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭവിനെ അന്വേഷണ വിധേയമായാണ് ആരോഗ്യവകുപ്പ് സസ്പെൻഡ്…
ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിലെ ബിഡദി എക്‌സിറ്റ് പോയിന്റ് അടച്ചു. ബിഡദിയിലെ ശേഷഗിരിഹള്ളി ടോൾ പ്ലാസയിൽ വാഹനമോടിക്കുന്നവർ ഹൈവേയിൽ നിന്ന് ഇറങ്ങുന്നതും ടോൾ അടയ്ക്കാത്തതും…
ബെംഗളൂരു: നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച പുലർച്ചെ കോലാറിലെ മാലൂർ ടൗണിലാണ് അപകടമുണ്ടായത്. നടന് നിസാര പരുക്കേറ്റു. ഡ്രൈവർക്ക് നിയന്ത്രണം…
ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്ക് ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും. ഫെയർ ഫിക്സേഷൻ കമ്മിറ്റി ശുപാർശ ചെയ്‌ത നിരക്ക് തന്നെയാണ് അന്തിമമാക്കിയതെന്നും,…
ബെംഗളൂരു: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി തുമകുരു തിപ്തൂർ താലൂക്കിലെ അൽബുരുവിന് സമീപമാണ് അപകടമുണ്ടായത്. ബിദരെക്കെരെ സ്വദേശികളായ യോഗേഷ്…
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും നല്ല ഭരണവും ജയിച്ചുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വിജയം സമ്മാനിച്ച ജനങ്ങൾക്ക്…
ബെംഗളൂരു: ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൃദയാഘാതങ്ങൾ മൂലമുള്ള…
ബെംഗളൂരു: സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള അഭിമുഖ പരീക്ഷാ പരിശീലനം കേരള സമാജം ഐ.എ.എസ് അക്കാദമിയില്‍ ഫെബ്രുവരി 16 ന് ആരംഭിക്കും. വാരാന്ത്യങ്ങളിലുള്ള പരിശീലനം ഓഫ്…
തിരുവനന്തപുരം വിമാനത്താവളത്തിന് നേരെ ഭീഷണി സന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡ്രോൺ ആക്രമണം ഉണ്ടാകുമെന്നാണ് സന്ദേശം. വിമാനത്താവളത്തിൽ ജാഗ്രത നിർദ്ദേശം നൽകി. ഇമെയില്‍ ഉറവിടം തേടി…
ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരുവിലെ 21 തടാകങ്ങളിൽ മീൻപിടിത്തം നിരോധിച്ചു. ഫെബ്രുവരി 10ന് യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് പരിപാടി നടക്കുന്നത്. സുരക്ഷാ നടപടികളുടെ ഭാഗമായി, യെലഹങ്കയിലും…