TOP NEWS

വികസനവും സദ് ഭരണവും വിജയിച്ചു’, ചരിത്രജയത്തിന് ജനങ്ങൾക്ക് നന്ദി’; ഡൽഹി വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും നല്ല ഭരണവും ജയിച്ചുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വിജയം സമ്മാനിച്ച ജനങ്ങൾക്ക്…

10 months ago

തമിഴ് സിനിമ-സീരിയൽ നടൻ കെ.സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു

മൂന്നാർ: സിനിമാ - സീരിയൽ നടൻ കുഴഞ്ഞുവീണ് മരിച്ചു. മൂന്നാർ ഇക്കാ നഗറിൽ സുബ്രഹ്മണ്യൻ (57) ആണ് മരിച്ചത്. സി പി എം പ്രവർത്തകനായിരുന്ന സുബ്രഹ്മണ്യൻ പാർട്ടിയുടെ…

10 months ago

ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്നു; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: ഹൃദയാഘാതം മൂലം യുവാക്കളിൽ മരണനിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിദഗ്ധ സംഘത്തിനാണ് അന്വേഷണച്ചുമതല. ഹൃദയാഘാതങ്ങൾ മൂലമുള്ള…

10 months ago

ഡൽഹിയില്‍ കേവല ഭൂരിപക്ഷവും കടന്ന് ബഹുദൂരം മുന്നില്‍ ബിജെപി, കാലിടറി എഎപി

ന്യൂ​ഡ​ൽ​ഹി: ഡൽഹിയില്‍ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കേവല ഭൂരിപക്ഷവും കടന്ന് ബി.ജെ.പി മുന്നേറ്റം. എക്സിറ്റ്പോൾ ഫലങ്ങളെ ശരിവെക്കുന്ന രീതിയിലാണ് ബി.ജെ.പി മുന്നേറുന്നത്. ഭരണകക്ഷിയായ ആം ആദ്മി പാ‍ർട്ടിയാണ് രണ്ടാമത്.…

10 months ago

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി തുമകുരു തിപ്തൂർ താലൂക്കിലെ അൽബുരുവിന് സമീപമാണ് അപകടമുണ്ടായത്. ബിദരെക്കെരെ സ്വദേശികളായ യോഗേഷ്…

10 months ago

മൂന്നാറില്‍ സിനിമാ ചിത്രീകരണ സംഘത്തിന്റെ വാഹനം ആക്രമിച്ച്‌ കാട്ടാന

ഇടുക്കി: സിനിമാ ചിത്രീകരണ സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. മൂന്നാര്‍ – മറയൂര്‍ റോഡില്‍ ഒമ്പതാം മൈലില്‍ ആണ് സംഭവം. സിനിമാ ചിത്രീകരണ സംഘം സഞ്ചരിച്ച വാഹനത്തിന്റെ…

10 months ago

ബെംഗളൂരു മെട്രോ നിരക്ക് പരിഷ്കരിച്ചു; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മെട്രോ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്ക് ഫെബ്രുവരി ഒമ്പത് മുതൽ പ്രാബല്യത്തിൽ വരും. ഫെയർ ഫിക്സേഷൻ കമ്മിറ്റി ശുപാർശ ചെയ്‌ത നിരക്ക് തന്നെയാണ് അന്തിമമാക്കിയതെന്നും,…

10 months ago

സല്‍മാൻ ഖാൻ വധശ്രമം; ബിഷ്‌ണോയി സംഘത്തിലെ രണ്ട് സഹായികള്‍ക്ക് ജാമ്യം

മുംബൈ: ബോളിവുഡ് സൂപ്പർതാരം സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയി സംഘത്തിലെ രണ്ടു പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഗൗരവ് ഭാട്ടിയ…

10 months ago

നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം

ബെംഗളൂരു: നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച പുലർച്ചെ കോലാറിലെ മാലൂർ ടൗണിലാണ് അപകടമുണ്ടായത്. നടന് നിസാര പരുക്കേറ്റു. ഡ്രൈവർക്ക് നിയന്ത്രണം…

10 months ago

കാസറഗോഡ് പടന്നക്കാട് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

കാസറഗോഡ്:  കാസറഗോഡ്: പടന്നക്കാട് വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്, തൻവീർ എന്നിവരാണ് മരിച്ചത്. രണ്ട് ലോറികൾക്കിടയിൽ ബൈക്ക് യാത്രികർ കുടുങ്ങുകയായിരുന്നു.…

10 months ago