TOP NEWS

റോക്കറ്റ് കുതിപ്പില്‍ സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ വര്‍ധന. 200 രൂപ വര്‍ധിച്ച്‌ ഇന്നത്തെ വില 63,440 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 760 രൂപ വര്‍ധിച്ച്‌ ചരിത്രത്തില്‍…

10 months ago

സി.എസ്.ആർ ഫണ്ട് തട്ടിപ്പ്: അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ കസ്റ്റഡിയില്‍, അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടും

കൊച്ചി: സി.എസ്.ആർ. ഫണ്ടിൽ ഉള്‍പ്പെടുത്തി പകുതിവിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ പ്രതി അനന്തു കൃഷ്ണന്റെ വാഹനങ്ങള്‍ മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.. തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ…

10 months ago

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

കോട്ടയം: ചാനല്‍ ചർച്ചയിലെ വിദ്വേഷ പരാമർശത്തില്‍ പി.സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്. ജനുവരി 5ന് നടന്ന…

10 months ago

ഷാരോൺ വധക്കേസ്; വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യവുമായി ഗ്രീഷ്മ ഹൈക്കോടതിയിൽ

കൊച്ചി: ഷാരോൺ വധക്കേസ് വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യവുമായി ഗ്രീഷ്മ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഒന്നാം പ്രതിയാണ് പാറശാല പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ. വധശിക്ഷ വിധിച്ചുകൊണ്ടുള്ള നെയ്യാറ്റിൻകര അഡീഷണൽ…

10 months ago

എറണാകുളത്തപ്പൻ ക്ഷേത്രോത്സവം; വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കി

എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന് ഉപാധികളോടെ വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി നല്‍കി. പോലീസും അഗ്നിരക്ഷാസേനയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. വെടിക്കെട്ടിന് കൃത്യമായ ദൂരപരിധി ഉണ്ടെന്ന് അഗ്നിരക്ഷാ…

10 months ago

ചാമ്പ്യൻസ് ട്രോഫിയിൽ നയിക്കാൻ കമിൻസില്ല; ഓസ്ട്രേലിയക്ക് പുതിയ ക്യാപ്റ്റൻ

ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി. ഇത്തവണ ടീമിനെ നയിക്കാൻ സ്ഥിരം ക്യാപ്റ്റനായ കമിൻസുണ്ടാകില്ല. താരം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ ആൻഡ്രു…

10 months ago

പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകര്‍ന്നുവീണു

മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണു. പൈലറ്റുമാര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. മിറാഷ് 2000 യുദ്ധവിമാനമാണ് തകര്‍ന്ന് വീണത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചത്. അപകട കാരണം വ്യക്തമല്ല.…

10 months ago

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; കാര്‍ത്തിക് വര്‍മ ബി.സി.സി.ഐ നിരീക്ഷകന്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം ഏകദിന മത്സരത്തില്‍ ബി.സി.സി.ഐയുടെ നിരീക്ഷകനായി മലയാളിയായ ആര്‍. കാര്‍ത്തിക് വര്‍മ്മയെ നിയമിച്ചു. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍…

10 months ago

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം; രണ്ട് തൊഴിലാളികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ വൻ തീപിടുത്തം. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. മാഗഡി റോഡിലെ സീഗെഹള്ളിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക…

10 months ago

എയ്റോ ഇന്ത്യ; ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: എയ്റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെയാണ് എയ്റോ ഇന്ത്യ…

10 months ago