TOP NEWS

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞു ഉണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍…

8 months ago

വായ്പ കുടിശ്ശിക കേസ്; ബാങ്കുകൾ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് നൽകണമെന്ന ആവശ്യവുമായി വിജയ് മല്യ ഹൈക്കോടതിയിൽ

ബെംഗളൂരു: കിംഗ്ഫിഷർ എയർലൈൻസ് വായ്പാ കുടിശ്ശിക കേസിൽ ബാങ്കുകൾ തൻ്റെ മുഴുവൻ കടവും പലമടങ്ങ് തിരിച്ചുപിടിച്ചതായി വിജയ് മല്യ. തിരിച്ചുപിടിച്ച തുകയുടെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ് നൽകാൻ ബാങ്കുകൾക്ക്…

8 months ago

നടിയുടെ പരാതി; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പ്രമുഖ നടിയുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍. കൊച്ചി സിറ്റി പോലീസാണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയത്. സനല്‍കുമാര്‍ അമേരിക്കയിലാണെന്നാണ്…

8 months ago

തെരുവോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്‌

ബെംഗളൂരു: തെരുവോരങ്ങളിൽ വിൽക്കുന്ന ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട്‌. സംസ്ഥാന ഭക്ഷ്യവിതരണ വിഭാഗവും, ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്തരം ഭക്ഷണങ്ങളിൽ ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.…

8 months ago

ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകം; ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ ഹരികുമാറിനെ നോരോഗ വിദഗ്ധർ പരിശോധിച്ചു. ഹരികുമാറിന് മാനസികപ്രശ്നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കോടതിയുടെ നിർദ്ദേശപ്രകാരം…

8 months ago

എസ്എസ്എൽസി പരീക്ഷ ഹാളുകളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നടക്കുന്ന എല്ലാ ഹാളുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനാണ് നടപടിയെന്ന് കർണാടക സ്കൂൾ…

8 months ago

മലയാളി നഴ്സിംഗ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് എയ്ഞ്ചൽ ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ഗോകുലത്തിൽ വിനീത് ഐശ്വര ദമ്പതികളുടെ മകൾ…

8 months ago

മലയാളം മിഷൻ ഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ടോമി ജെ. ആലുങ്കലിന് ഭാഷാ മയൂരം

ബെംഗളൂരു: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഈ വര്‍ഷത്തെ ഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കര്‍ണാടക ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍ ഭാഷ…

8 months ago

ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം 8, 9 തീയതികളിൽ

ബെംഗളൂരു : ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റ് സംഘടിപ്പിക്കുന്ന 16-ാമത് ശ്രീമുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 8, 9 തീയതികളിൽ കല്യാൺ നഗർ ഹൊരമാവ് അഗ്‌റ റെയിൽവേ ഗേറ്റിന്…

8 months ago

പാലായില്‍ തീകൊളുത്തി ഭാര്യാമാതാവിനെ കൊന്നു; തീ പടര്‍ന്ന് മരുമകനും മരിച്ചു

കോട്ടയം: പാലായില്‍ കുടുംബവഴക്കിനെ തുടർന്ന് ഭാര്യമാതാവിനെ തീ കൊളുത്തിക്കൊന്ന മരുമകനും മരിച്ചു. അന്ത്യാളം പരവരമ്പിൽ സോമന്റെ ഭാര്യ നിർമല (58) മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് (42)…

8 months ago