TOP NEWS

കൊലപാതക പ്രസംഗം നടത്തി; കെ ആര്‍ മീരയ്‌ക്കെതിരെ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

കൊച്ചി: എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കൊലപാതക പ്രസംഗം നടത്തിയെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് രാഹുല്‍ ഈശ്വര്‍ പരാതി…

10 months ago

പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് മന്ത്രി

ബെംഗളൂരു: പശുക്കളെ മോഷ്ടിക്കുന്നവരെ വെടിവെച്ചു വീഴ്ത്തുമെന്ന് കർണാടക ഫിഷറീസ്- തുറമുഖ ഗതാഗത മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ മങ്കല സുബ്ബ വൈദ്യ. ഉത്തരകന്നഡയിൽ പശുമോഷണം വർധിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ…

10 months ago

നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ; മലപ്പുറത്ത് നവവധു മരിച്ച നിലയില്‍

മലപ്പുറം: നവവധുവായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വിവാഹം കഴിഞ്ഞ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്.  ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.…

10 months ago

‘കുംഭമേളക്കിടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ വലിച്ചെറിഞ്ഞു, ജലം മലിനമായി’: ആരോപണവുമായി ജയ ബച്ചന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി സമാജ്‌വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍. കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ യു.പി സര്‍ക്കാര്‍ നദിയില്‍ വലിച്ചെറിഞ്ഞെന്ന് ജയ…

10 months ago

മിഹിര്‍ അഹമ്മദിന്റെ മരണം; ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി പോലിസ്

കൊച്ചി: എറണാകുളം തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി മിഹിർ അഹമ്മദിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം കൂടി ചുമത്തി പോലീസ്. സ്‌കൂൾ പ്രിൻസിപ്പലിനെയടക്കം ചോദ്യംചെയ്തതിന് ശേഷമാണ്…

10 months ago

കൈവിരലിന് പരുക്ക്; സഞ്ജുവിന് ആറാഴ്ചത്തെ വിശ്രമത്തിന് നിർദേശം

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണ് പരുക്ക്. ഇംഗ്ലണ്ടിനെതിരായ മുംബൈ ട്വന്റി20ക്കിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കൈവിരലിന് പൊട്ടലേറ്റിട്ടുണ്ട്. ജോഫ്ര ആർച്ചറുടെ പന്തു കൊണ്ടാണ് അപകടമുണ്ടായത്. ആറാഴ്ചത്തെ വിശ്രമം…

10 months ago

രാഷ്ട്രപതിക്കെതിരായ പരാമര്‍ശം; സോണിയ ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്

ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമർശത്തിൽ അവകാശലംഘന നോട്ടീസ് നൽകി ബിജെപി. പരമോന്നത പദവിയുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പരാമർശമാണ് സോണിയ…

10 months ago

നികുതി അടച്ചില്ല; ബെംഗളൂരുവിൽ 30 ആഡംബര കാറുകൾ പിടിച്ചെടുത്തു

ബെംഗളൂരു: നികുതി കൃത്യമായി അടക്കാത്ത 30 ആഡംബര കാറുകൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകീട്ടോടെ നടത്തിയ പ്രത്യേക പരിശോധനയിലാണ് കാറുകൾ പിടിച്ചെടുത്തത്. ഫെരാരി, പോർഷെ, ബിഎംഡബ്ല്യു,…

10 months ago

ആംബുലന്‍സിന് വഴി മുടക്കിയ മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസ്

തൃശൂര്‍: തൃശൂർ കാഞ്ഞാണിയിൽ അത്യാസന്ന നിലയിലായ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന് വഴിമുടക്കിയ മൂന്ന് സ്വകാര്യ ബസുകള്‍ക്കെതിരെ കേസെടുത്തു. അന്തിക്കാട് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30നാണ്…

10 months ago

കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ തിബ്ബനഹള്ളി ഗ്രാമത്തിനടുത്തുള്ള വിശ്വേശ്വരയ്യ (വിസി) കനാലിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കാർ ഉടമയായ ഫയാസ് എന്ന ബാറ്ററി,…

10 months ago