TOP NEWS

പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപിടുത്തം

ബെംഗളൂരു: പുനരുപയോഗത്തിനായി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ വൻ തീപിടുത്തം. കോലാർ കരഞ്ചികട്ടെയിലെ രാജനഗറിൽ ഞായറാഴ്ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. അതാഉല്ല എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് സംഭവം. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന…

6 months ago

ഇഡി റെയ്ഡിനിടെ ടെക് കമ്പനി സ്ഥാപകന്‍ മരിച്ചു

മുംബൈ: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടെ മുംബൈ ആസ്ഥാനമായുള്ള ടെക് കമ്പനി സ്ഥാപകന്‍ മരിച്ചു.. ടെക്‌നോളജി കമ്പനി വക്രംഗിയുടെ സ്ഥാപകനും പ്രമോട്ടറും എമിരറ്റ് ചെയര്‍മാനുമായ ദിനേശ് നന്ദ്വാനയാണ് മരിച്ചത്.…

6 months ago

ലൈംഗികാതിക്രമം; മണിയന്‍പിള്ള രാജുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.…

6 months ago

വൈദ്യുതി ബില്ലില്‍ 35 ശതമാനം വരെ ലാഭം വേണോ?; മാര്‍ഗം നിര്‍ദ്ദേശിച്ച് കെഎസ്ഇബി

തിരുവനന്തപുരം: പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളില്‍ 25% അധികനിരക്ക് ബാധകമാണെന്ന് കെഎസ്ഇബി. എന്നാല്‍, രാവിലെ 6നും…

6 months ago

ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി

ബെംഗളൂരു: ട്രക്ക് ഡ്രൈവറെ ഓടുന്ന വാഹനത്തിന് മുമ്പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. നെലമംഗലയ്ക്ക് സമീപമുള്ള ബൂഡിഹാൾ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ സർബുദ്ദീനാണ് (24)…

6 months ago

ബാലരാമപുരം കൊലപാതകം; പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കേസില്‍ പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി…

6 months ago

കുടിവെള്ളം പാഴാക്കുന്നത് നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി

ബെംഗളൂരു: കുടിവെള്ളത്തിന്റെ അനാവശ്യ ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി ബിഡബ്ല്യൂഎസ്എസ്ബി. ഇത്തവണ വേനൽക്കാലം മുൻവർഷങ്ങളെക്കാൾ കഠിനമായിരിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. സ്ഥിതി കൂടുതൽ വഷളാകുകയാണെങ്കിൽ, കാർ കഴുകൽ, ഫൗണ്ടനുകൾ,…

6 months ago

ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റര്‍ പുരസ്‌കാരം സ്മൃതി മന്ദാനക്ക്

മുംബൈ: ബിസിസിഐ(ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ) യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക്.  2021-ലും…

6 months ago

അണ്ടർ 19 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക്; ദക്ഷിണാഫ്രിക്കയെ തകർത്തത് 9 വിക്കറ്റിന്

ക്വാലലംപൂർ: അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 9 വിക്കറ്റ് വിജയവുമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ഏകപക്ഷീയമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുയർത്തിയ…

6 months ago

രാഷ്‌ട്രപതിക്കെതിരെയുള്ള പരാമര്‍ശം; സോണിയാ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് പരാതി

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെയുള്ള പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് മുസാഫർപുർ ജില്ലയിലെ കോടതിയിൽ പരാതി. മുസാഫർപുർ ആസ്ഥാനമായുള്ള അഭിഭാഷക സുധീർ…

6 months ago