TOP NEWS

ആതിര കൊലക്കേസ്; പ്രതി ജോണ്‍സണ്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോണ്‍സണെ ആശുപത്രിയില്‍ നിന്നും മാറ്റി. കസ്റ്റഡിയില്‍ എടുക്കുമ്പോൾ എലിവിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ പ്രതി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.…

6 months ago

കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരുക്കേറ്റു

കണ്ണൂർ : കണ്ണൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. കണിച്ചാര്‍ ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. കണിച്ചാർ ചെങ്ങോം റോഡിൽ…

6 months ago

ഇരുമ്പ് പൈപ്പുമായി പോയ ലോറി മറിഞ്ഞു; ബെംഗളൂരു – നെലമംഗല റൂട്ടിൽ ഗതാഗതം തടസപ്പെട്ടു

ബെംഗളൂരു: ഇരുമ്പ് പൈപ്പുകളുമായി പോയ ഒരു ലോറി ദേശീയപാതയിൽ മറിഞ്ഞ് അപകടം. ബെംഗളൂരു - നെലമംഗല റൂട്ടിൽ ബുഡിഹാൾ ഗേറ്റിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് സംഭാവമുണ്ടായത്. പൈപ്പുകൾ…

6 months ago

കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമം; പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം കാസറഗോഡ് 5 പേർ പിടിയിൽ

കാസറഗോഡ്: കിണറ്റിൽ നിധിയുണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമിച്ച പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അടക്കം 5 പേർ പിടിയിൽ. കാസറഗോഡ് കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ…

6 months ago

അമിത അളവിൽ മെർക്കുറി; ഏഴ് ലക്ഷത്തിലധികം രൂപയുടെ സൗന്ദര്യ വർധക ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടിച്ചെടുത്തു. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ ഓപ്പറേഷന്‍ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍…

6 months ago

ഐസിസിയുടെ ഏകദിന വനിതാ താരമായി സ്മൃതി മന്ദാന

ഐസിസിയുടെ 2024-ലെ ഏകദിന വനിതാ താരമായി ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. 2018 ലും 21ലും ഐസിസിയുടെ മികച്ച വനിതാ താരമായിരുന്നു മന്ദാന.…

6 months ago

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരു മരണം

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഹാസൻ താലൂക്കിലെ ശങ്കരഹള്ളി-മല്ലിഗെവാലു റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അർക്കൽഗുഡ് താലൂക്കിലെ കൊങ്കള്ളി ഗ്രാമത്തിൽ നിന്നുള്ള നിഷിത്…

6 months ago

മുഡ; സിദ്ധരാമയ്യയുടെ ഭാര്യക്കും, നഗര വികസന മന്ത്രിക്കുമുള്ള ഇഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവ്വതിക്കും ന​ഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്സ്മെന്റ്…

6 months ago

സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരുവെന്ന് പഠന റിപ്പോർട്ട്‌

ബെംഗളൂരു: സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും മികച്ച ഇന്ത്യന്‍ നഗരം ബെംഗളൂരൂ ആണെന്ന് റിപ്പോർട്ട്‌. ചെന്നൈയെ പിന്തള്ളിയാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് എത്തിയത്. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അവതാര്‍…

6 months ago

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ കളിച്ചു കൊണ്ടിരിക്കെ 2 വയസ്സുകാരൻ താഴെവീണു; അത്ഭുതകരമായി രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവര്‍

മുംബൈ: ഫ്ലാറ്റിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരന് ഓടിയെത്തിയ ഓട്ടോ ഡ്രൈവര്‍ രക്ഷകനായി. മുംബൈ ഡോംബിലിയിലാണ് അത്ഭുതകരമായ രക്ഷപ്പെടല്‍. ശനിയാഴ്ച്ച രാവിലെയാണ് സംഭവം. ഡോംബിവാലി…

6 months ago