ഹൈദരാബാദ്: സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ വര്‍ധനവ് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജനങ്ങള്‍ കര്‍ശനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശിലെ…
റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗണ്‍സിലർ…
തിരുവനന്തപുരം: രണ്ടുദിവസത്തെ വർധനവിന് ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8940 രൂപയും പവന് 71,520 രൂപയുമായി.…
കാളികാവ് മേഖലയില്‍ ഭീതി പരത്തിയ നരഭോജി കടുവക്കായി തിരച്ചില്‍ തുടരുന്നു. വനം വകുപ്പ് ദ്രുതകർമ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍. കടുവയെ പിടികൂടാൻ കരുവാരകുണ്ട് സുല്‍ത്താന എസ്റ്റേറ്റിനുമുകളില്‍ മദാരിക്കുണ്ടില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
ശ്രീനഗര്‍: കഴിഞ്ഞ ദിവസം ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട സംഭവത്തില്‍ അപകടം ഒഴിവാക്കാന്‍ പൈലറ്റ് പാകിസ്ഥാനെ ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ വ്യോമപാത ഉപയോഗിക്കാന്‍ പൈലറ്റ് അനുമതി തേടി.…
പാലക്കാട് : കോയമ്പത്തൂർ സ്വദേശിയായ റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനിൽനിന്ന് പണംതട്ടിയ കേസിൽ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറസ്റ്റിൽ. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന…
ബെംഗളൂരു: മൈസൂരു സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് തമന്നയുമായി സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്. 1916…
ബെംഗളൂരു : കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) യുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. കർണാടകയിലെ…
ഐപിഎല്ലിൽ ഗുജറാത്തിനെ തോൽപ്പിച്ച് ലഖ്നൗ. 33 റൺസിനാണ് ജയം. ലഖ്നൗ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ…