TOP NEWS

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നാളെ മുതല്‍

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് നാളെ മുതല്‍. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളില്‍ നിയമപരമായ തുല്യത കൊണ്ടുവരികയാണ് ഏകീകൃത സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ…

7 months ago

ബിഎംടിസി ബസുകളിലെ ക്യുആർ കോഡ് സേവനം കൂടുതൽ മെച്ചപ്പെടുത്തും

ബെംഗളൂരു: ബിഎംടിസി ബസുകളിൽ യുപിഐ അടിസ്ഥാനമാക്കിയുള്ള ക്യൂആർ കോഡ് പേയ്മെൻ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും. ടിക്കറ്റെടുക്കാനായി യാത്രക്കാർ നേരിടുന്ന ചില്ലറ പ്രശ്നം ഉൾപ്പെടെ പരിഹരിക്കാനായി നഗരത്തിലെ ഓർഡിനറി…

7 months ago

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരിച്ചു

പറവൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 18 ദിവസമായ ആൺകുട്ടി മരിച്ചു. നഗരസഭ 21ാം വാർഡിൽ സ്റ്റേഡിയം റോഡിൽ എടക്കൂടത്തിൽ ജിത്തു-ഗ്രീഷ്മ ദമ്പതികളുടെ ഏകമകനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ…

7 months ago

മേരിക്കുണ്ടൊരു കുഞ്ഞാടിലെ ബാലതാരം; നികിതാ നയ്യാര്‍ അന്തരിച്ചു

കൊച്ചി: ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ട നികിതാ നയ്യാര്‍ (21) അന്തരിച്ചു. ബിഎസ്സി സൈക്കോളജി വിദ്യാര്‍ഥിനിയാണ് നികിതാ. സെയിന്റ് തെരേസാസ്…

7 months ago

ഓപ്പൺ ടെന്നിസ്; രണ്ടാംതവണയും കിരീടം ചൂടി യാനിക് സിന്നർ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ തുടർച്ചയായ രണ്ടാംതവണയും കിരീടം ചൂടി ഇറ്റാലിയുടെ ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ. ലോക രണ്ടാം നമ്പർ…

7 months ago

മാനനഷ്ടക്കേസ്; സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി വിഷയവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മനനഷ്ടക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോടതി നോട്ടീസ്. എം‌പിമാർക്കും എം‌എൽ‌എമാർക്കും എതിരായ കേസുകൾ…

7 months ago

മൂന്ന് ഇന്ത്യൻ മത്സ്യബന്ധന ബോട്ടുകള്‍ പിടിച്ചെടുത്ത് ശ്രീലങ്ക

രാമനാഥപുരം: ശ്രീലങ്കൻ നാവിക സേന വീണ്ടും ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടി. തമിഴ്നാട്ടില്‍ നിന്നുള്ള 34 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്. ബോട്ടുകളും പിടിയിലായ മത്സ്യത്തൊഴിലാളികളും ഇരണാതീവിലേക്ക് കൊണ്ടുപോയി.…

7 months ago

ഗില്ലൻ ബാരി സിൻഡ്രോം; രാജ്യത്ത് ആദ്യമരണം റിപ്പോർട്ട്‌ ചെയ്തു

മുംബൈ: ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ചാര്‍ട്ടഡ് അക്കൗണ്ടന്റാണ് മരിച്ചത്. പൂനെയിലെ ഡിഎസ്‌കെ വിശ്വ ഏരിയയില്‍ താമസിച്ചിരുന്ന…

7 months ago

ജവാന് ഇനി 650 രൂപ; സംസ്ഥാനത്ത് മദ്യവിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിലയിൽ വർധന. ഒരു കുപ്പി മദ്യത്തിന് ശരാശരി 10 ശതമാനം വിലവർധനയുണ്ടാകും. സർക്കാർ മദ്യമായ ജവാന് പത്ത് രൂപയാണ് കൂട്ടിയത്. മദ്യക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ്…

7 months ago

പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; ഉത്തരവിറക്കി സര്‍ക്കാര്‍

വയനാട്: പഞ്ചാരക്കൊല്ലിയില്‍ അതിക്രൂമായി സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്.…

7 months ago