TOP NEWS

എം.കെ. മുനീറിന് തിരിച്ചടി; 2.60 കോടി നല്‍കാന്‍ കോടതി വിധി

കോഴിക്കോട്: ഇന്ത്യാവിഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ എം. കെ. മുനീർ എംഎൽഎക്ക് തിരിച്ചടി. കേസില്‍ എംഎല്‍എ രണ്ടു കോടി 60 ലക്ഷം രൂപ നല്‍കാന്‍ കോടതി…

7 months ago

എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

ന്യൂഡൽഹി: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിൻ്റെ ആദരം. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പ്രഖ്യാപിച്ചു. സാഹിത്യം…

7 months ago

കബ്ബൺ പാർക്കിലെ വാഹന പ്രവേശന നിയമം പരിഷ്കരിച്ചു

ബെംഗളൂരു: കബ്ബൺ പാർക്കിലെ വാഹന പ്രവേശന നിയമങ്ങൾ പരിഷ്കരിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ഇടവിട്ട ശനിയാഴ്ചകളിൽ വൈകുന്നേരം 7നും രാത്രി 10നും ഇടയിൽ കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം…

7 months ago

ബെംഗളൂരുവിൽ അനധികൃത താമസം; നാല് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. സെൻട്രൽ ക്രൈം ബ്രാഞ്ച് ടീം നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്.…

7 months ago

തർക്കത്തിനിടെ ആകാശത്തേക്ക് വെടിവെച്ചു; അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: അയൽക്കാരുമായുള്ള തർക്കത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത അഭിഭാഷകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കോടിഗെഹള്ളി സ്വദേശിയും അഭിഭാഷകനുമായ കെ.എൻ. ജഗദീഷ്, ഇയാളുടെ ഗൺമാൻമാരായ ആര്യ, അഭിഷേക് തിവാരി,…

7 months ago

ഐസിസി ടി-20 ടീം ഓഫ് ദി ഇയർ; രോഹിത് ശർമ ക്യാപ്റ്റൻ, മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ

അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ടി-20 ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അന്താരാഷ്‌ട്ര ടി-20 ക്രിക്കറ്റിൽ തിളങ്ങിയ 11 താരങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്.…

7 months ago

ഗതാഗത നിയമലംഘകർക്ക് മുന്നറിയിപ്പ്; സംസ്ഥാന, ദേശീയ ഹൈവേകളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാന, ദേശീയ ഹൈവേകളിലുടനീളം എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കാനൊരുങ്ങി ദേശീയ പാത അതോറിറ്റി (എൻഎച്ച്എഐ). ഹൈവേകളിൽ ഗതാഗത നിയമലംഘന കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആദ്യ…

7 months ago

പത്മശ്രീ പുരസ്കാരം; ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു, രണ്ട് മലയാളികൾക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ

ഡല്‍ഹി: പത്മശ്രീ പുരസ്കാരത്തിന്‍റെ ആദ്യ ഘട്ട പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ പത്മശ്രീ പുരസ്കാരം നേടിയ 31 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവന്നത്. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യ സംഗീതഞ്ജൻ…

7 months ago

ഛർദിക്കാൻ തല പുറത്തിട്ടപ്പോൾ ലോറി ഇടിച്ചു; കർണാടകയിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഛർദിക്കാൻ ബസിൽ നിന്നും തല പുറത്തിട്ട സ്ത്രീയുടെ തലയില്‍ ലോറിയിടിച്ച് അപകടം. കര്‍ണാടക ആര്‍ടിസി ബസിലാണ് സംഭവം. മൈസുരുവിലെ ഗുണ്ടല്‍പേട്ടില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ യാത്രക്കാരിയുടെ…

7 months ago

നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു

ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ട പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു. ജെപി നഗർ നാലാം ഘട്ടം മുതൽ മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ വരെയുള്ള ഭാഗത്തിനായി…

7 months ago