TOP NEWS

ബെംഗളൂരുവിൽ അനധികൃത താമസം; നാല് ബംഗ്ലാദേശികൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന നാല് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. സെൻട്രൽ ക്രൈം ബ്രാഞ്ച് ടീം നടത്തിയ ഓപ്പറേഷനിലാണ് സംഘം പിടിയിലായത്. ഇവരിൽ മൂന്ന് പേർ സ്ത്രീകളാണ്.…

7 months ago

ഐഎസ്എൽ; നിരാശയോടെ മടങ്ങി ബ്ലാസ്റ്റേഴ്‌സ്, ഈസ്റ്റ്‌ ബംഗാളിന്റെ വിജയം 2-1ന്

കൊൽക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എവേ മാച്ചില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിയോട് 2-1ന് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വീണ്ടും നിരാശപ്പെടുത്തി. സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍…

7 months ago

തൊടുപുഴയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം. പ്രദേശവാസിയായ സിബി (60) എന്നയാളാണ് മരിച്ചതെന്നാണ് നിഗമനം. റിട്ടയേർഡ് കോർപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. ആളൊഴിഞ്ഞ റബർ തോട്ടത്തില്‍…

7 months ago

കബ്ബൺ പാർക്കിലെ വാഹന പ്രവേശന നിയമം പരിഷ്കരിച്ചു

ബെംഗളൂരു: കബ്ബൺ പാർക്കിലെ വാഹന പ്രവേശന നിയമങ്ങൾ പരിഷ്കരിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ഇടവിട്ട ശനിയാഴ്ചകളിൽ വൈകുന്നേരം 7നും രാത്രി 10നും ഇടയിൽ കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം…

7 months ago

രേണുകസ്വാമി കൊലക്കേസ്; ദർശന് സുപ്രീം കോടതി നോട്ടീസ്

ബെംഗളൂരു: രേണുകാ സ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം അനുവദിച്ചതിനെതിരെ ക‌ർണാടക സർക്കാർ സമർപ്പിച്ച ഹർജിയിൽ നടപടിയുമായി സുപ്രീം കോടതി. നടൻ ദർശൻ തോഗുദീപ, സുഹൃത്തും നടിയുമായ…

7 months ago

ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. പി. കൃഷ്ണകുമാര്‍ അന്തരിച്ചു

കോഴിക്കോട്: ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടർ ഡോ.പി. കൃഷ്ണകുമാർ അന്തരിച്ചു. 63 വയസായിരുന്നു. ശനിയാഴ്ച രാവിലെ തൊണ്ടയാടുള്ള വസതിയിലായിരുന്നു അന്ത്യം.…

7 months ago

എം.ടി. വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍

ന്യൂഡൽഹി: അന്തരിച്ച വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർക്ക് രാജ്യത്തിൻ്റെ ആദരം. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പ്രഖ്യാപിച്ചു. സാഹിത്യം…

7 months ago

കൃഷിസ്ഥലത്ത് കര്‍ഷകനെ കാട്ടാന ആക്രമിച്ചു

പാലക്കാട്‌: വാളയാറിൽ കർഷകനെ കാട്ടാന ആക്രമിച്ചു. വാളയാർ സ്വദേശി വിജയനെയാണ് കൃഷിസ്ഥലത്ത് വച്ച് കാട്ടാന ചവിട്ടിയത്. വാളയാര്‍ വാദ്യാര്‍ചള്ള മേഖലയില്‍ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. കൃഷിസ്ഥലത്ത് ഇറങ്ങിയ…

7 months ago

കേരളത്തിൽ ഇന്നും നാളെയും താപനില ഉയരും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചൂട് കൂടുന്നതിനാൽ കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശം. സാധാരണയെക്കാൾ 3°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. …

7 months ago

എം.കെ. മുനീറിന് തിരിച്ചടി; 2.60 കോടി നല്‍കാന്‍ കോടതി വിധി

കോഴിക്കോട്: ഇന്ത്യാവിഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ എം. കെ. മുനീർ എംഎൽഎക്ക് തിരിച്ചടി. കേസില്‍ എംഎല്‍എ രണ്ടു കോടി 60 ലക്ഷം രൂപ നല്‍കാന്‍ കോടതി…

7 months ago