TOP NEWS

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം

മാനന്തവാടി: വയനാട്ടിൽ കടുവ കൊലപ്പെടുത്തിയ തറാട്ട്‌ മീൻമുട്ടി രാധ(48)യുടെ കുടുംബത്തിന്‌ 11 ലക്ഷം രൂപ സഹായവും കുടുംബാംഗത്തിന്‌ താൽക്കാലിക ജോലിയും നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി ഒ ആർ…

7 months ago

പണത്തിനായി ഏഴ് വയസുകാരനെ വിറ്റു; രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

ബെംഗളൂരു: പണത്തിനായി ഏഴു വയസുകാരനെ വിറ്റ രണ്ടാനച്ഛൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. ബെളഗാവി ഹുക്കേരിക്ക് സമീപം സുൽത്താൻപൂരിലാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ സദാശിവ ശിവബസപ്പ മഗദും,…

7 months ago

ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതി ഋതു ജയനെ റിമാൻഡ് ചെയ്തു

കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി ഋതു ജയനെ റിമാൻഡ് ചെയ്തു. പറവൂർ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കസ്റ്റഡി കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.…

7 months ago

എറണാകുളം കടമറ്റത്ത് വാഹനാപകടം; ട്രാവലർ തലകീഴായി മറിഞ്ഞ് 10 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

കൊച്ചി: എറണാകുളം കടമറ്റത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാളുടെ നില ഗുരുതരം. 10 പേർ സഞ്ചരിച്ച ട്രാവലറാണ് മറിഞ്ഞത്. കൊച്ചി ധനുഷ്‌കോടി ദേശിയ പാതയിലാണ് അപകടം…

7 months ago

ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് റേഷൻ വ്യാപാരികള്‍

തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ വ്യാപാരികള്‍. ധനമന്ത്രി കെ.എൻ ബാലഗോപാല്‍, ഭക്ഷമന്ത്രി ജി.ആർ അനില്‍ എന്നിവരാണ് വ്യാപാരികളുമായി ചർച്ച നടത്തിയത്. വേതന…

7 months ago

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വം നിർത്തലാക്കുന്ന ഉത്തരവിന് സ്റ്റേ

വാഷിങ്ടൺ: ജന്മാവകാശ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിന് ​സ്റ്റേ. യു.എസ് ഫെഡറൽ കോടതിയാണ് ഉത്തരവിന് താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയത്. സിയാറ്റിലെ ഫെഡറൽ…

7 months ago

പതഞ്ജലിയുടെ മുളകുപൊടി വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍ദേശം

ഡൽഹി: ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നില്ല, പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ നിദ്ദേശം നല്‍കി ഭക്ഷ്യസുരക്ഷാ അതോറിറ്റി. AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ്…

7 months ago

കുത്തേറ്റത് 2.30ന്, ആശുപത്രിയിലെത്തിയത് 4.11ന്; ദുരൂഹത ഉയർത്തി സെയ്ഫ് അലി ഖാന്റെ മെഡിക്കൽ റിപ്പോർട്ട്

മുംബൈ: സെയ്ഫ് അലി ഖാന്റെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത്. ആക്രമണം നടന്ന് 1 മണിക്കൂറും 41 മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് നടനെ ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോർട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞു.…

7 months ago

മാണി സി കാപ്പന്റെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത; ഡിജിപിക്ക് പരാതി നല്‍കി

കോട്ടയം: മാണി സി കാപ്പന്‍ എംഎല്‍എയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയെന്ന് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഡിജിപിക്ക് കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പരാതി നല്‍കി. ഇന്നലെ…

7 months ago

കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ

ശ്രീനഗർ: കശ്‌മീരിലേക്കുള്ള ആദ്യ ട്രെയിന്‍ സർവീസ് ഫെബ്രുവരി മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യും. അടുത്തമാസം ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്‌ച സർവീസ്…

7 months ago