ന്യൂഡൽഹി: പാകിസ്ഥാനെതിരെ വീണ്ടും കടുത്ത നടപടിയുമായി ഇന്ത്യ. അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ ഏജൻസിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിനോട് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ തിരികെ ഉൾപ്പെടുത്താൻ…
ബെംഗളൂരു : കന്നഡ സീരിയൽ നടനും ഹാസ്യതാരവുമായ നടൻ മദനൂർ മനു ലൈംഗികപീഡനക്കേസിൽ അറസ്റ്റിൽ. ബലാത്സംഗംചെയ്ത് ഗർഭിണിയാക്കിയെന്നും ബലമായി ഗർഭം അലസിപ്പിച്ചെന്നും കാണിച്ച് കന്നഡ സീരിയൽനടി നൽകിയ…
പത്തനംതിട്ട: പ്ലസ് ടൂ വിദ്യാർഥിനിയായ 17 വയസ്സുകാരിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് കുറ്റക്കാരൻ. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2017 ജൂലൈ 14ന്…
കോഴിക്കോട്: കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ…
ബെംഗളൂരു : കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) യുടെ വ്യാജ വെബ്‌സൈറ്റുണ്ടാക്കി പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരുന്ന വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ച കേസില്‍ പോലീസ് അന്വേഷണം തുടങ്ങി. കർണാടകയിലെ…
ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളില്‍ കേരളത്തിന് സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. എന്താണ്…
ഐപിഎല്ലിൽ ഗുജറാത്തിനെ തോൽപ്പിച്ച് ലഖ്നൗ. 33 റൺസിനാണ് ജയം. ലഖ്നൗ ഉയർത്തിയ 236 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ…
ഷൊർണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരേ അശ്ലീല പരാമർശം നടത്തിയതിന് ആർഎസ്‌എസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഷൊർണൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് (60) അറസ്റ്റിലായത്. കഴിഞ്ഞ മാസം ഉണ്ണികൃഷ്ണൻ…
ബെംഗളൂരു: മൈസൂരു സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസിഡറായി തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ. രണ്ട് വർഷത്തേക്ക് 6.20 കോടി രൂപയുടെ കരാറാണ് തമന്നയുമായി സർക്കാർ ഒപ്പുവെച്ചിരിക്കുന്നത്. 1916…
ബെംഗളൂരു: കന്നഡ സംസാരിക്കില്ലെന്ന് വാശി പിടിച്ച എസ്ബിഐ ബാങ്ക് മാനേജർ ഒടുവിൽ കന്നഡയിൽ ഉപഭോക്താക്കളോട് മാപ്പ് പറഞ്ഞു. സഹപ്രവർത്തകരുടെ സഹായത്തോടെയാണ് മാനേജർ മാപ്പ് പറഞ്ഞത്. കന്നഡിഗരായ സഹപ്രവർത്തകർ…