TOP NEWS

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി സുരേഷ്ബാബു തുടരും

പാലക്കാട്‌: ഇ.എൻ. സുരേഷ്ബാബു സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി തുടരും. രണ്ടാം തവണയാണ് സുരേഷ് ബാബു ജില്ലാ സെക്രട്ടറിയാവുന്നത്. ചിറ്റൂരില്‍ നടക്കുന്ന സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനമാണ്…

7 months ago

മാണ്ഡ്യയിൽ പുതിയ കാർഷിക സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര അനുമതി

ബെംഗളൂരു: മാണ്ഡ്യയിൽ പുതിയ കാർഷിക സർവകലാശാല സ്ഥാപിക്കാൻ കേന്ദ്ര അനുമതി ലഭിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കൃഷി, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം എന്നീ കോഴ്‌സുകൾക്ക് സർവകലാശാല പ്രാധാന്യം നൽകുമെന്ന്…

7 months ago

യെമനിലെ ഹൂതി വിമതര്‍ ഭീകരര്‍; പ്രഖ്യാപനവുമായി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: യെമനിലെ ഹൂതി വിമതസൈന്യത്തെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ അമേരിക്കന്‍ ഉദ്യേഗസ്ഥര്‍ക്കും സമുദ്രവ്യാപാരത്തിനും ഭീഷണിയെന്നും യെമന്‍, സൗദി, യുഎഇ…

7 months ago

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളെ കാണാതായി

ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് ആൺകുട്ടികളെ കാണാതായി. ജയനഗർ മൂന്നാം ബ്ലോക്കിൽ ശനിയാഴ്ചയാണ് സംഭവം. പ്രവീൺ (ഏഴാം ക്ലാസ് വിദ്യാർഥി), രവി (ഒമ്പതാം ക്ലാസ് വിദ്യാർഥി)…

7 months ago

ജൽഗാവ് ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി ഉയർന്നു

ജൽഗാവ്: മഹാരാഷ്‌ട്രയിലെ ജല്‍ഗാവില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അനുശോചനം രേഖപ്പെടുത്തി. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു.…

7 months ago

കപില്‍ ശര്‍മ, രാജ്പാല്‍ യാദവ് അടക്കം പ്രമുഖര്‍ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി

മുംബൈ: ബോളിവുഡ് താരം കപിൽ ശർമയ്‌ക്ക് പാകിസ്ഥാനിൽ നിന്ന് വധഭീഷണി. നടൻ രാജ്‌പാൽ യാദവ്, കൊറിയോഗ്രാഫർ റെമോ ഡിസൂസ, നടിയും ഗായികയുമായ സുഗന്ധ മിശ്ര എന്നിവർക്ക് ഭീഷണി…

7 months ago

വാതക ചോർച്ച; സിഎൻജി ഇന്ധന സ്റ്റേഷൻ താൽക്കാലികമായി അടച്ചു

ബെംഗളൂരു: വാതക ചോർച്ചയെ തുടർന്ന് സിഎൻജി ഇന്ധന സ്റ്റേഷൻ താൽക്കാലികമായി അടച്ചു. കുശാൽനഗർ താലൂക്കിലെ കുഡ്‌ലൂർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് സംഭവം. ബുധനാഴ്ച വൈകീട്ട് മുതലാണ് സ്റ്റേഷനിൽ വാതക…

7 months ago

അമേരിക്കയിൽ വീണ്ടും കാട്ടുതീ; രണ്ടു മണിക്കൂറിൽ 5000 ഏക്കർ കത്തിനശിച്ചു

വാഷിങ്ടൺ:  ആശങ്കയിലാക്കി യുഎസിലെ ലോസാഞ്ചലസിൽ വീണ്ടും കാട്ടുതീ. 2 മണിക്കൂറിൽ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന്…

7 months ago

ഭാര്യയെ വെട്ടിക്കൊന്ന് കഷ്ണങ്ങളാക്കി ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഹൈദരാബാദ്: ഭാര്യയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം കുക്കറില്‍ വേവിച്ച ഭർത്താവ് അറസ്റ്റില്‍. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം. വിരമിച്ച സൈനികനായ ഗുരുമൂർത്തി ഡിആർഡിഒയുടെ…

7 months ago

ചരക്ക് വാഹനം റോഡിൽ മറിഞ്ഞ് അപകടം; 25ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട ചരക്ക് വാഹനം റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ 25ലധികം പേർക്ക് പരുക്കേറ്റു. ബെളഗാവി ഹുക്കേരി താലൂക്കിലെ ഹൊസൂർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. മഹാത്മാഗാന്ധി…

7 months ago