TOP NEWS

കര്‍ഷക പ്രതിഷേധം അവസാനിക്കുന്നു: ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരി 14ന് ചണ്ഡീഗഡില്‍ ചര്‍ച്ച നടക്കും. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ വൈദ്യസഹായം സ്വീകരിക്കാന്‍…

7 months ago

ഓടിക്കൊണ്ടിരുന്ന ഓട്ടോ പൂര്‍ണ്ണമായും കത്തി നശിച്ചു

മലപ്പുറം: മലപ്പുറം പോത്തനൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോ പൂർണ്ണമായും കത്തി നശിച്ചു. വൈകിട്ട് മൂന്നരയോടെ ഉണ്ടായ സംഭവത്തില്‍ യാത്രക്കിടെ ഓട്ടോയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവറും യാത്രക്കാരും…

7 months ago

ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്

പാലക്കാട്‌: യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. ഫലസിദ്ധി വാഗ്ദാനം ചെയ്ത് ഔഷധ പരസ്യ നിയമം ലംഘിച്ച…

7 months ago

പി.കെ.ശശിക്ക് വിദേശ സന്ദര്‍ശനത്തിന് അനുമതി

തിരുവനന്തപുരം: കെടിഡിസി ചെയർമാൻ പി.കെ.ശശിക്ക് വിദേശ രാജ്യങ്ങള്‍ സന്ദർശിക്കാൻ അനുമതി. 22 മുതല്‍ ഫെബ്രുവരി ആദ്യം വരെ സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിക്കുന്നതിനാണ് അനുമതി. കെടിഡിസിയുടെ…

7 months ago

അയല്‍വാസിയുടെ വളര്‍ത്തനായയുടെ കടിയേറ്റു; 11 വയസുകാരിക്ക് ഗുരുതര പരുക്ക്

തൃശൂര്‍: അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രമണത്തില്‍ 11 വയസുകാരിക്ക് ഗുരുതര പരുക്ക്. മുണ്ടത്തിക്കോട് തിരുത്തിപറമ്പ് നിലോത്ത് വീട്ടില്‍ പരേതനായ അഷറഫിന്റെയും നേഹയുടെയും മകളായ അമേയക്കാണ് പരുക്കേറ്റത്. പെണ്‍കുട്ടിയുടെ മുഖത്തും…

7 months ago

തട്ടിക്കൊണ്ടുപോകൽ കേസ്; എച്ച്. ഡി. രേവണ്ണക്കെതിരെ കുറ്റം ചുമത്തുന്നത് താൽക്കാലികമായി തടഞ്ഞ് കോടതി

ബെംഗളൂരു: പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് എച്ച്. ഡി. രേവണ്ണക്കെതിരെ കുറ്റം ചുമത്തുന്നത് താൽക്കാലികമായി തടഞ്ഞ് കർണാടക ഹൈക്കോടതി. ജനുവരി 30 വരെ കേസിൽ തുടർനടപടികൾ പാടില്ലെന്ന്…

7 months ago

ഹോട്ടല്‍ മുറിയില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. പുനെ സ്വദേശികളായ ദത്തറായ് ബമൻ, സഹോദരി മുക്ത ബമൻ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ഇവർ ഹോട്ടലില്‍…

7 months ago

സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

ബെംഗളൂരു: സ്കൂട്ടിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറായ യുവതി മരിച്ചു. രാമനഗര മലവള്ളി ഹലഗൂരിലെ ബസപുര ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. ശരണ്യ ഗൗഡയാണ് (25) മരിച്ചത്. ബലെഹൊന്നൂർ…

7 months ago

യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാൻ താല്‍പര്യം; നേതൃത്വത്തിന് കത്തയച്ച്‌ പിവി അൻവര്‍

യുഡിഎഫ് നേതൃത്വത്തിനു കത്ത് നല്‍കി മുന്‍ എംഎല്‍എ പി.വി. അന്‍വര്‍. യുഡിഎഫ് പ്രവേശനം സൂചിപ്പിച്ചുള്ള കത്താണ് അയച്ചത്. യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്നാണ് കത്തിലെ ഉളള്ളടക്കം. യുഡിഎഫില്‍…

7 months ago

ഖോ ഖോയിൽ ലോകകിരീടം ചൂടി ഇന്ത്യൻ പുരുഷ ടീം

നേപ്പാൾ: ഇന്ത്യൻ വനിതകൾക്ക് പിന്നാലെ ഖോ ഖോ ലോകകപ്പിൽ കിരീടം ചൂടി പുരുഷ ടീം. നേപ്പാളിനെ തന്നെയാണ് പുരുഷ ടീമും ഫൈനലിൽ കീഴടക്കിയത്. പ്രഥമ ചാമ്പ്യൻഷിപ്പിൽ 54-36…

7 months ago