തിരുവനന്തപുരം: നെടുമങ്ങാട് ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലം സ്വദേശിയായ ഡ്രൈവര്‍ അരുള്‍ ദാസ് ആണ് കസ്റ്റഡിയിലായത്. സംഭവ സ്ഥലത്ത് നിന്നും ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.…
ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷന്റെ 13 കിലോമീറ്റര്‍ പരിധിയില്‍ മാംസ വിൽപന നിരോധിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ജനുവരി 23 മുതല്‍ ഫെബ്രുവരി 17…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ആശ്വാസം. ഗ്രാം വില 15 രൂപ കുറഞ്ഞ് 7,435 രൂപയും പവന്‍ വില 120 രൂപയും കുറഞ്ഞ് 59,480…
ബെംഗളൂരു: ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടിഐഎഫ്ആർ) നിന്നുള്ള സാറ്റലൈറ്റ് പേലോഡ് ബലൂൺ വീടിനു മുകളിലേക്ക് പതിച്ചു. ബീദറിലാണ് സംഭവം. അന്തരീക്ഷ പഠനത്തിനായി പറത്തുന്ന ബലൂണുകളിലൊന്നാണിത്.…
കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മാമിയുടെ തിരോധനത്തില്‍ ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച സംഘത്തിനെതിരേ ഡ്രൈവര്‍ രജിത് കുമാര്‍ നല്‍കിയ പരാതി തള്ളി. അന്വേഷണസംഘം തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്ന് കാട്ടി…
കോഴിക്കോട്: മാളുകളിലും ടർഫുകളിലും മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. കോഴിക്കോട് പെരുമണ്ണ സ്വദേശി മുഹമ്മദ് ഫാരിസ്, കല്ലായി സ്വദേശി ഫാഹിസ് റഹ്മാൻ എന്നിവരെയാണ്…
കൊല്ലം: സഹോദരി ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. പിതാവ് ആര്‍. ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്ന…
ന്യൂഡൽഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എഎപി കണ്‍വീനര്‍ അരവിന്ദ് കേജ്രിവാളിന് നേരെ ആക്രമണം ഉണ്ടായെന്ന് ആരോപണവുമായി ആം ആദ്മി പാർട്ടി (എഎപി). വാഹനത്തിനു നേരെ കല്ലേറുണ്ടായി.…
തിരുവനന്തപുരം: തന്റെ പ്രായം കണക്കിലെടുത്ത് തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് കോടതിയോട് ആവശ്യപ്പെട്ട് പാറശാല ഷാരോണ്‍ വധകേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ പ്രതി ഗ്രീഷ്മ. തനിക്ക് 24 വയസ്സു…
തൃശൂർ: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുക്രൈനെതിരായ യുദ്ധത്തില്‍ പങ്കെടുത്ത മലയാളികള്‍ മരിച്ച സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ്,…