TOP NEWS

ബെംഗളൂരു ക്വിൻ സിറ്റി പദ്ധതിയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപെടുത്തും

ബെംഗളൂരു: ബെംഗളൂരുവിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ പദ്ധതിയിട്ടുള്ള നോളജ് വെൽബീയിങ് ഇന്നൊവേഷൻ സിറ്റി (ക്വിൻ) പദ്ധതിയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപെടുത്തുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ…

8 months ago

അയർലൻഡിനെതിരായ ഏകദിന പരമ്പര; തകർപ്പൻ വിജയവുമായി ഇന്ത്യൻ പെൺപട

രാജ്കോട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ടീം. മൂന്നമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീം അയർലൻഡിനെ 302 റൺസിന് തകർത്തു.…

8 months ago

മെട്രോ പർപ്പിൾ ലൈനിൽ തിരക്ക് കുറയും; വൈറ്റ്ഫീൽഡിൽ പുതിയ ട്രാക്ക് നിർമിക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ് ഡെപ്പോയിൽ പുതിയ മെട്രോ ട്രാക്ക് നിർമ്മിക്കാനൊരുങ്ങി ബിഎംആർസിഎൽ. പർപ്പിൾ ലൈനിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിലവിൽ പർപ്പിൾ ലൈനിലെ അവസാന സ്റ്റേഷൻ ആയ…

8 months ago

പിഎംഎംഎല്‍ സൊസൈറ്റി പുനഃസംഘടിപ്പിച്ചു; പുതിയ അംഗങ്ങളില്‍ സ്മൃതി ഇറാനിയും

ഡല്‍ഹി: പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎല്‍) സൊസൈറ്റിയും അതിൻ്റെ എക്‌സിക്യൂട്ടീവ് കൗണ്‍സിലും പുനഃസംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ കൗണ്‍സില്‍ ചെയർപേഴ്‌സണായി…

8 months ago

വനനിയമ ഭേദഗതി ഉപേക്ഷിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: വനനിയമ ഭേദഗതിയില്‍ നിന്നും പിന്നോട്ടടിച്ച്‌ സർക്കാർ. നിയമം സംബന്ധിച്ച്‌ പല ആശങ്കകളും ഉയർന്ന് വന്നിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കർഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി യാതൊന്നും സർക്കാർ ചെയ്യില്ലെന്നും മുഖ്യമന്ത്രി…

8 months ago

കാട്ടാക്കട അശോകൻ വധക്കേസ്: പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സി.പി.എം. പ്രവർത്തകനുമായിരുന്ന അശോകൻ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എട്ട് ആർ.എസ്.എസ്. പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു. അഞ്ചുപ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്ന് പേർക്ക്…

8 months ago

എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നല്‍കാം; ആശാ ലോറന്‍സ് നല്‍കിയ ഹർജി സുപ്രിംകോടതി തള്ളി

ഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി. എല്ലാവശങ്ങളും…

8 months ago

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’; തുറന്നു പരിശോധിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ ദുരൂഹസമാധിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സുലോചന നല്‍കിയ ഹർജിയിലാണ്…

8 months ago

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും; ആറാം തവണയും കേസ് മാറ്റിവെച്ചു

സൗദി: പതിനെട്ട് വർഷമായി സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും നീളും. റിയാദിലെ കോടതി കേസ് വീണ്ടും മാറ്റിവെച്ചു. ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്ന…

8 months ago

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മലപ്പുറം എടക്കരയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മൂത്തേടത്ത് ഉച്ചക്കുളം ഊരിലെ സരോജിനി(നീലി)യാണ് മരിച്ചത്. വന വിഭവങ്ങള്‍ ശേഖരിക്കാൻ പോയപ്പോഴാണ്…

8 months ago