തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നാളെ വാർത്താസമ്മേളനം വിളിച്ച് പി.വി. അൻവർ എം,എൽ.എ . നാളെ രാവിലെ 9.30ന് തിരുവനന്തപുരത്താണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്, പ്രധാനപ്പെട്ട ഒരു…
ചെന്നൈ: പൊങ്കൽ പ്രമാണിച്ച് ചെന്നൈ എഗ്മോർ - മംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് ട്രെയിൻ ചെന്നൈ എഗ്മോർ സ്റ്റേഷനിൽ നിന്ന്…
ബെംഗളൂരു: ലൈംഗികാതിക്രമത്തെ തുടർന്ന് 14കാരി ജീവനൊടുക്കിയ സംഭവത്തിൽ 21കാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കലബുർഗി ജെവർഗി ബസവേശ്വര നഗർ സ്വദേശി എ. മഹബൂബ് ആണ് പിടിയിലായത്.…
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം പതിപ്പിന് മാർച്ച് 21ന് തുടക്കമാകുമെന്ന് ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല അറിയിച്ചു. മെയ് 25നാണ് ഫൈനൽ. 2024ലെ പതിപ്പ്…
ചെന്നൈ: സ്കൂളിലെ ശുചിമുറി വിദ്യാർഥിനിയെക്കൊണ്ട് കഴുകിപ്പിച്ച സംഭവത്തിൽ പ്രിൻസിപ്പലിന് സസ്പെൻഷൻ. തമിഴ്നാട്ടിലെ സർക്കാർ സ്കൂളിലാണ് സംഭവം. വിദ്യാർഥിനി ശുചിമുറി വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ വെച്ച് സൈബർ തട്ടിപ്പ്. 12 മുതൽ 36 മാസത്തെ കാലാവധിയിൽ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ചിത്രം…
ബെംഗളൂരു: അമിതവേഗതയിലായിരുന്ന ട്രക്ക് ബൈക്കിലിടിച്ച് പത്ത് വയസുകാരൻ മരിച്ചു. ഹെന്നൂർ ബന്ദെ മെയിൻ റോഡിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഭാനുതേജ് ആണ് മരിച്ചത്. ഭാനു സഹോദരനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു…
ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി ഭീതി. ബനശങ്കരി ലേഔട്ടിൽ ശനിയാഴ്ച രാത്രിയും, ഞായറാഴ്ച പുലർച്ചെയോടെയുമാണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന്…
ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എംഎൽഎ ജി.ടി. ദേവഗൗഡക്കെതിരെ പരാതി നൽകി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. മുഡയുടെ 50:50…
ബെംഗളൂരു: ലോകത്ത് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബെംഗളൂരു. ഡച്ച് ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം പ്രസിദ്ധീകരിച്ച 2024ലെ ട്രാഫിക് ഇൻഡക്സിലാണ്…