Follow the News Bengaluru channel on WhatsApp
Browsing Category

LATEST

അടുത്ത ലോകകപ്പിൽ കളിക്കാനില്ല; കാണിയായി താൻ ഉണ്ടാകുമെന്ന് മെസി

അടുത്ത ലോകകപ്പിൽ താൻ കളിക്കില്ല എന്ന കാര്യം സ്ഥിരീകരിച്ച്‌ അർജൻ്റീനൻ സൂപ്പർ താരം ലയണൽ മെസി. 2026ൽ കളിക്കാനുള്ള സാധ്യതയില്ലെന്ന് താൻ കരുതുന്നു എന്നായിരുന്നു മെസ്സി മറുപടി നൽകിയത്. ഇത്…
Read More...

ഐടി സ്ഥാപനത്തിനെതിരെ വ്യാജ ഫോൺ കോൾ ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി സ്ഥാപനത്തിനെതിരെ വ്യാജ ബോംബ് ഭീഷണി. ആർഎംസെഡ് ഇക്കോസ്പേസ് ബിസിനസ് പാർക്കിലെ സ്വകാര്യ ഐടി സ്ഥാപനത്തിനാണ് ഇന്ന് ഉച്ചയോടെ ബോംബ് ഭീഷണി കോൾ ലഭിച്ചത്. കോൾ ലഭിച്ചയുടൻ…
Read More...

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ മേൽപ്പാലങ്ങൾ നിർമ്മിക്കും

ബെംഗളൂരു: ബെംഗളൂരുവിലെ പ്രധാന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കൂടുതൽ തുരങ്കങ്ങളും മേൽപ്പാലങ്ങളും നിർമിക്കാൻ സർക്കാർ ആലോചിക്കുന്നതായി ഉപമുഖ്യമന്ത്രിയും ബെംഗളൂരു നഗര വികസന വകുപ്പ്…
Read More...

ഖനി വ്യവസായി ജനാർദന റെഡ്ഢിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി വിധി

ബെംഗളൂരു: മുൻ മന്ത്രിയും, ഖനി വ്യവസായിയും ബെള്ളാരിയിലെ അനധികൃത ഇരുമ്പയിര് ഖനന അഴിമതിക്കേസിലെ പ്രതിയുമായ ജി. ജനാർദന റെഡ്ഡിയുടെയും ഭാര്യ ജി. ലക്ഷ്മി അരുണയുടെയും 82 സ്ഥാവര സ്വത്തുക്കൾ…
Read More...

ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ കണ്ടെത്താൻ ദൗത്യ സംഘത്തെ സഹായിച്ച നായയെ കാണാതായി

ആമസോണ്‍ കാട്ടില്‍ അകപ്പെട്ട കുട്ടികളെ കണ്ടെത്താന്‍ ദൗത്യ സംഘത്തെ സഹായിച്ച നായയെ കാണാതായി. ദൗത്യ സംഘത്തിനൊപ്പമുണ്ടായിരുന്ന വില്‍സണ്‍ എന്ന നായയെയാണ് കാണാതായത്. കുട്ടികള്‍ക്കൊപ്പം…
Read More...

ഭക്ഷ്യവിഷബാധ; മലയാളികളുൾപ്പെടെ 60ഓളം നഴ്സിംഗ് വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: കർണാടകയിൽ ഹാസനിലെ കെആർ പുരത്തുള്ള സ്വകാര്യ നഴ്‌സിംഗ് കോളജിൽ ഭക്ഷ്യവിഷബാധ. മലയാളികൾ അടക്കം 60ഓളം വിദ്യാർഥികലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നാണ്.…
Read More...

പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

പാലക്കാട് പാലന ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നു വച്ചതായി പരാതി. പാലക്കാട് ജില്ലയിലെ മേപ്പറമ്പ് സ്വദേശിയായ ശബാനയാണ് ആശുപത്രിയ്ക്കെതിരെ…
Read More...

മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ വിലക്ക്

മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണം. രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന്‌ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചത്തേക്കാണ്…
Read More...

ഗുരുവായൂരില്‍ ലോഡ്ജില്‍ രണ്ട് പെൺകുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തി; അച്ഛന്‍ ഗുരുതരാവസ്ഥയില്‍

ഗുരുവായൂരില്‍ ലോഡ്ജില്‍ 2 കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് സുല്‍ത്താൻ ബത്തേരിയിലെ 14 ,8 വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്നു അച്ഛൻ ചന്ദ്രശേഖരൻ…
Read More...

കോക്പിറ്റില്‍ പെണ്‍സുഹൃത്ത്; രണ്ട് പൈലറ്റുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ഇന്ത്യ

വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറിയ സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ നടപടി. എയര്‍ ഇന്ത്യ പൈലറ്റിനും, സഹ പൈലറ്റിനുമെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. കാബിന്‍ ക്രൂവിന്റെ പരാതിയിലാണ്…
Read More...