Follow the News Bengaluru channel on WhatsApp
Browsing Category

LATEST

അനധികൃതമായി പ്രവർത്തിച്ച രണ്ട് ഡയഗ്നോസ്റ്റിക് സെന്ററുകൾ അടച്ചുപൂട്ടി

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃതമായി പ്രവർത്തിച്ച രണ്ട് ഡയഗ്നോസ്റ്റിക് സെന്ററുകൾ സംസ്ഥാന ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. കഗ്ഗദാസപുരയിലെ എസ്എസ് ലാബ്സ് ആൻഡ് ഡയഗ്നോസ്റ്റിക്സ്, മെഡിസോൺ…
Read More...

ഡാ​നി​ഷ് അ​ലി എം​പി​യെ ബി​എ​സ്പി​യി​ൽ​നി​ന്നു സ​സ്‌​പെ​ൻ​ഡ് ചെ​യ്തു

പാർടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന പേരില്‍ ലോക്‌സഭാ എംപി ഡാനിഷ് അലിയെ ബഹുജൻ സമാജ് പാർടി(ബിഎസ്‌പി) അംഗത്വത്തില്‍ നിന്നും സസ്പെൻഡ് ചെയ്തു. യാതൊരു വിധത്തിലുള്ള പാർടി വിരുദ്ധ…
Read More...

വിദ്യാർഥിനികളുടെ പീഡനപരാതി; സ്കൂൾ പ്രധാനാധ്യാപകൻ ഉൾപ്പെടെ രണ്ട് പേർക്ക് സസ്പെൻഷൻ

ബെംഗളൂരു: വിദ്യാർഥിനികളെ പീഡിപ്പിച്ചെന്നാരോപിച്ച് ശിവമോഗയിലെ സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ ഉൾപ്പെടെ രണ്ട് പേർക്ക് സസ്പെൻഷൻ. സോപ്പിനകേരി ഗ്രാമത്തിലെ സർക്കാർ സ്കൂൾ പ്രധാനാധ്യാപകൻ…
Read More...

ഹോം സ്റ്റേയില്‍ മലയാളി ദമ്പതികളും കുഞ്ഞും മരിച്ച നിലയില്‍

ബെംഗളൂരു: കര്‍ണാടകയിലെ ഹോം സ്റ്റേയില്‍ മലയാളി ദമ്പതികളേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തി. മഡിക്കേരിക്ക് സമീപം കഗോഡ്‌ലുവിലെ ഹോം സ്റ്റേയിലാണ് സംഭവം. കൊല്ലം സ്വദേശി വിനോദ്, ഭാര്യ…
Read More...

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ആസ്തി മറച്ചുവെച്ചു; എംഎൽഎയ്ക്ക് കോടതി നോട്ടീസ്

ബെംഗളൂരു: തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്വത്ത് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയതുമായി ബന്ധപ്പെട്ട് കനീസ് ഫാത്തിമ എംഎൽഎയ്ക്ക് കർണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് സി.എം.…
Read More...

ട്രക്കിങ്ങിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ട്രക്കിങ്ങിനിടെ കാണാതായ ബെംഗളൂരു സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നഗരത്തിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയർ ആയിരുന്ന ഭരത് (30) ആണ് മരിച്ചത്. മുടിഗെരെയിലുള്ള ബാലൂർ…
Read More...

ടീമിന്റെ സീസണിലെ മോശം പ്രകടനം; പരിശീലകൻ സിമൺ ഗ്രേസണെ പുറത്താക്കി ബെംഗളൂരു എഫ്സി

ഐഎസ്എല്‍ പത്താം സീസണിൽ ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പരിശീലകന്‍ സിമണ്‍ ഗ്രേസണെ പുറത്താക്കി ബെംഗളൂരു എഫ്സി. ബെംഗളൂരുവിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സ്വന്തം…
Read More...

മലയാളി യുവാവ് ബെംഗളൂരുവില്‍ മരണപ്പെട്ടു

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കുടക് കൊണ്ടങ്കേരി സ്വദേശി അബ്ദു സമദിന്റെ മകൻ സുനീറിനെ (27) ആണ് യലഹങ്ക കണ്ണുരിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. യലഹങ്കയിലെ…
Read More...

സൗജന്യമായി ആധാര്‍ പുതുക്കാൻ ഇനി ആറ് ദിവസം കൂടി മാത്രം

സൗജന്യമായി ആധാര്‍ പുതുക്കാൻ ഇനി ആറ് ദിവസങ്ങള്‍ കൂടി മാത്രമാണുള്ളത്. ഇതിനുള്ള അവസാന തീയതി 2023 ഡിസംബര്‍ 14 ആണ്. മൈ ആധാര്‍ (myAadhaar) പോര്‍ട്ടല്‍ വഴിയാണ് സൗജന്യമായി ആധാര്‍ പുതുക്കല്‍…
Read More...

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; മൃതദേഹം പാതിഭക്ഷിച്ച നിലയിൽ

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മൂടക്കൊല്ലി സ്വദേശി പ്രജീഷ് എന്നയാളെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. വാകേരിയിൽ വെച്ചായിരുന്നു സംഭവം. പുല്ലരിയാൻ…
Read More...