Saturday, June 21, 2025
28.7 C
Bengaluru

NATIONAL

രാജ്യത്ത് ആദ്യം; സിം ഇല്ലാതെ 5ജി അതിവേഗ ഇന്‍റർനെറ്റ് സേവനം ആരംഭിച്ച് ബി‌എസ്‌എൻ‌എൽ

ഹൈദരാബാദ്: സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കി ബി.എസ്.എൻ.എൽ. ജൂൺ 18ന് ബി.എസ്.എൻ. എൽ അതിന്‍റെ 5ജി സർവീസിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സർവീസ് ക്യൂ.5ജി എന്നാണ്...

അഹമ്മദാബാദ് വിമാനാപകടം: മരണപ്പെട്ടവരിൽ ​ഗുജറാത്തി സംവിധായകന്‍ മഹേഷ് ജിറാവാലയും, മൃതദേഹം തിരിച്ചറി‌ഞ്ഞു

അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാന ദുരന്തത്തിനിടെ കാണാതായ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല അപകട സ്ഥലത്ത് മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതോടെ മരിച്ചത് ജിറാവാലയാണെന്ന് ഔദ്യോഗികമായി ഉറപ്പാക്കി. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല...

അഹമ്മദാബാദ് അപകടം: എയർ ഇന്ത്യ ബുക്കിംഗ് 20 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: അഹമ്മദാബാദ്‌ വിമാനാപകടത്തിനുശേഷം എയർ ഇന്ത്യയുടെ ബുക്കിങ്‌ 20 ശതമാനം കുറഞ്ഞതായി ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ഓപ്പറേറ്റഴ്‌സ്‌ പ്രസിഡന്റ്‌. അന്താരാഷ്‌ട്ര യാത്രയിൽ 18-22 വരെ ശതമാനവും...

ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യാക്കാർ ഡല്‍ഹിയിൽ തിരിച്ചെത്തി

ന്യൂഡല്‍ഹി: ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി രണ്ട് വിമാനങ്ങൾ കൂടി ഡല്‍ഹിയിലെത്തി. മഷ്ഹദിൽ നിന്നുള്ള വിമാനത്തിൽ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്....

11ാമത് അന്താരാഷ്ട്ര യോഗ ദിനം; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ യോഗാദിന സംഗമം ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി

വിശാഖപട്ടണം: വിശാഖപട്ടണത്ത് മൂന്ന് ലക്ഷം പേര്‍ അണിനിരന്ന അന്താരാഷ്ട്ര യോഗാദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി പ്രധാനമന്ത്രി. ഏക ഭൂമിയ്ക്കും ആരോഗ്യത്തിനുമായി യോഗ എന്നതാണ് ഇക്കൊല്ലത്തെ...

എല്ലാ ഇരുചക്ര വാഹനങ്ങളിലും ഇനി എബിഎസ് നിർബന്ധം; രണ്ട് ഹെൽമറ്റും വേണം, നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. 2026 ജനുവരി ഒന്ന് മുതൽ രാജ്യത്ത് വിൽപ്പന നടത്തുന്ന എല്ലാ...

ഇറാൻ ഇന്ത്യയ്ക്ക് വേണ്ടി മാത്രം വ്യോമപാത തുറന്നു; 1,000 വിദ്യാർഥികളുമായി മൂന്ന് വിമാനങ്ങൾ ഡൽഹിയിലേക്ക്

ന്യൂഡല്‍ഹി: ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ഇറാന്റെ വ്യോമപാത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായി തുറന്നു. സംഘര്‍ഷ ബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിയ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍...

അഹ്മദാബാദ് വിമാനദുരന്തം: അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു, രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

അഹമ്മദാബാദ്: വിമാനദുരന്തത്തില്‍ മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. 220 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതില്‍ 157 പേര്‍ ഇന്ത്യക്കാരും 34 പേര്‍ യുകെ പൗരന്മാരും...

You cannot copy content of this page