ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്നു എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിനു തൊട്ടുമുന്‍പ് റണ്‍വേയില്‍ നിര്‍ത്തി. ഉത്തര്‍പ്രദേശിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ നിന്നു കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ്…
പൂനെ: മഹാരാഷ്ട്രയില്‍ പാലം തകർന്നുവീണ് 6 മരണം. പുനെയ്ക്ക് സമീപം ഇന്ദ്രയാനി നദിയ്ക്ക് കുറുകെയുള്ള പാലമാണ് ഞായറാഴ്ച വൈകിട്ടോടെ തകർന്ന് വീണത്. നിരവധി സഞ്ചാരികള്‍ ഇന്ദ്രായനി നദിയില്‍വീണു.…
അഹമ്മദാബാദ്: വിമാന ദുരന്തത്തില്‍ മരിച്ചവരില്‍ 42 പേരെ തിരിച്ചറിഞ്ഞു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. തിരിച്ചറിഞ്ഞ 14 മൃതദേഹങ്ങള്‍…
മണാലി: മണാലിയില്‍ 12 വയസ്സുകാരിക്ക് സിപ് ലൈൻ യാത്രക്കിടെ താഴെ വീണ് ഗുരുതര പരുക്കേറ്റു. നാഗ്പൂർ സ്വദേശിയായ പ്രഫുല്ല ബിജ്‌വെയുടെ മകള്‍ തൃഷ ബിജ്‌വെ ഗുരുതര പരുക്കുകളോടെ…
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്‌ടർ തകർന്നുവീണ് 7പേർക്ക് ദാരുണാന്ത്യം. ഗുപ്തകാശിയിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ആര്യൻ ഏവിയേഷൻ ഹെലികോപ്‌ടർ ആണ് കാട്ടിൽ തകർന്നുവീണത്. ഒരു കുട്ടിയടക്കം…
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനാപകടത്തിൽപ്പെട്ട 19 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹാർഷ് സാങ്‍വി വ്യക്തമാക്കി. ഡി.എൻ.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഇതില്‍ പതിനൊന്ന് പേരുടെ…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഗൗരികുണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ഹെലികോപ്റ്ററില്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഡെറാഡൂണില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ഹെലികോപ്റ്ററാണ് തകര്‍ന്ന് വീണത്. ഗൗരികുണ്ഡിനും ട്രിജുഗിനാരായണിനും…
റായ്‌പുർ: ഛത്തീസ്ഗഢിലെ കോൺഗ്രസ് ഭവൻ ഇഡി കണ്ടുകെട്ടി. 2100 കോടി രൂപയുടെ മദ്യ കുംഭകോണവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് ആസ്ഥാന മന്ദിരം താത്കാലികമായി കണ്ടുകെട്ടിയത്. 2002 ലെ കള്ളപ്പണം…
അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഇടക്കാല ധനസഹായമായി 25 ലക്ഷം രൂപ കൂടി നല്‍കും.നേരത്തെ പ്രഖ്യാപിച്ച…
ന്യൂഡൽഹി: ജൂൺ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിയതായി NBEMS അറിയിച്ചു. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് ക്രമീകരണങ്ങൾ ഒരുക്കാനാണ്…