NATIONAL

ബില്‍ക്കിസ് ബാനു കേസ്: 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ച്‌ സുപ്രീംകോടതി. പ്രതികളായ ബിപിൻചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവർക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.ഇരുവരും 17 വർഷത്തിലേറെയായി ജയില്‍ ശിക്ഷ...

തിരിച്ചടിച്ച്‌ ഇന്ത്യൻ സൈന്യം; കുല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒളിച്ചിരിക്കുന്ന രണ്ടാമത്തെ ഭീകരനെ സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഇയാളെ കീഴ്പ്പെടുത്താനുള്ള നീക്കങ്ങള്‍ ഊർജിതമായി തുടരുകയാണെന്നും പോലീസ് തിങ്കളാഴ്ച...

ജയ് ഷാ രണ്ടാം തവണയും ഐസിസി ചെയര്‍മാൻ; തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ICC) ചെയർമാനായി ജയ് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് വർഷത്തെ രണ്ടാം ടേമിലേക്കാണ് ജയ് ഷായെ എതിരില്ലാതെ വീണ്ടും നിയമിച്ചത്....

തനിഷ്ക് ജ്വല്ലറി മോഷണം; കവര്‍ന്ന 20 കിലോയോളം സ്വര്‍ണാഭരണങ്ങളില്‍ 15 കിലോ വീണ്ടെടുത്ത് പോലീസ്

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വർണത്തില്‍ 15 കിലോ പോലീസ് വീണ്ടെടുത്തു. പെണ്‍സുഹൃത്തിന് വീട് നിർമിക്കാനും കടം വീട്ടാനുമാണ് മുഖ്യപ്രതി മോഷണം...

പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനം പുണെയില്‍ അടിയന്തരമായി തിരിച്ചിറക്കി

ഡൽഹി: പറന്നുയർന്ന ഉടനെ ലാൻഡിങ് ഗിയറില്‍ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ഇൻഡിഗോ വിമാനം പുണെ വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. ഞായറാഴ്ച രാവിലെ പുണെയില്‍ നിന്ന് ഗുവാഹത്തിയിലേക്ക്...

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമാകുകയാണ്. ഞായറാഴ്ച രാവിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 350 ആയി ഉയര്‍ന്നു. നഗരത്തിലെ 54 നിരീക്ഷണ കേന്ദ്രങ്ങളില്‍ 47 ഇടങ്ങളിലും...

പഞ്ചാബില്‍ തീര്‍ഥാടന ബസുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ തർൺ തരൺ ജില്ലയിൽ ദേശീയപാത 54-ൽ രണ്ട് തീർഥാടന ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം....

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു

ഡൽഹി: കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹർദീപ് സിങ് പുരി ഉത്തർപ്രദേശില്‍ നിന്നുള്ള തന്റെ രാജ്യസഭാംഗത്വം രാജിവെച്ചു. 2026 നവംബർ 14 മുതല്‍...