Browsing Category
NATIONAL
Auto Added by WPeMatico
രാഹുല്‍ പ്രതിപക്ഷത്തെ നയിക്കും; പ്രമേയം പാസാക്കി കോണ്‍ഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ പ്രതിപക്ഷ നേതാവാകും. ലോക്സഭാ പ്രതിപക്ഷ നേതാവായി രാഹുലിനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി…
Read More...
Read More...
നീറ്റ് പരീക്ഷ വിവാദം; ചോദ്യപേപ്പർ ചോർന്നിട്ടില്ല, ഗ്രേസ് മാർക്ക് പുനഃപരിശോധിക്കാൻ സമിതിയെന്ന് എൻടിഎ
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എൻടിഎ) ചെയര്‍മാന്‍ സുബോദ് കുമാര്‍ സിങ്. 44 പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടിയത് ഗ്രേസ്…
Read More...
Read More...
സേനയുമായുണ്ടായ ഏറ്റുമുട്ടൽ; ഛത്തീസ്ഗഢില്‍ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
നാരായൺപുർ: ഛത്തീസ്ഗഢിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു. നാരായൺപുർ, ദന്തേവാഡ മേഖലയിലാണ് ആക്രമണം. ജില്ലാ റിസർവ് ഗ്രൂപ്പ് (ഡി.ആർ.ജി) സേനയാണ്…
Read More...
Read More...
നീറ്റ് ക്രമക്കേട് ആരോപണം; ഡൽഹി, കൽക്കട്ട ഹൈക്കോടതികൾ വിശദീകരണം തേടി
നീറ്റ് പരീക്ഷ (നീറ്റ്–യുജി) ഫലത്തില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പൊതുതാൽപര്യ ഹരജികളിൽ കൽക്കട്ട, ഡൽഹി ഹൈക്കോടതികൾ പരീക്ഷ ഏജൻസിയായ എൻ.ടി.എയോട് വിശദീകരണം തേടി.…
Read More...
Read More...
റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു
ഹൈദരാബാദ്: വ്യവസായിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
Read More...
Read More...
യുപിഐ ലൈറ്റ് വാലറ്റ് പരിഷ്കരിച്ച് ആർബിഐ
യുപിഐ ലൈറ്റ് വാലറ്റ് പരിഷ്കരിച്ച് ആർബിഐ. നിശ്ചിത പരിധിയിൽ നിന്ന് ബാലൻസ് താഴെ പോകുകയാണെങ്കിൽ ഓട്ടോമാറ്റിക്കായി പണം നിറയ്‌ക്കുന്ന സംവിധാനമാണ് ആർബിഐ ആവിഷ്കരിച്ചിരിക്കുന്നത്.
യുപിഐ…
Read More...
Read More...
ഗെയിം കളിക്കാൻ ലോൺ ആപ്പുകളിൽ നിന്നും കടമെടുത്തു; ഏജന്റുമാരുടെ ഭീഷണി ഭയന്ന് ടെക്കി ജീവനൊടുക്കി
ഓൺലൈൻ യുവാവ് ലോൺ ആപ് ഏജന്റുമാരുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി. ഹൈദരാബാദിലെ കരിംനഗറിലാണ് സംഭവം. 26 കാരനായ കാർത്തിക്കാണ് ആത്മഹത്യ ചെയ്തത്. ഗെയിം കളിക്കാനായി ഇയാൾ പല ലോൺ ആപ്പുകളിൽ…
Read More...
Read More...
ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍
മുംബൈ: ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍. സെന്‍സെക്‌സ് 76,787 എന്ന പുതിയ ഉയരം കടന്നു. തിരഞ്ഞെടുപ്പ് ദിവസത്തെ തിരിച്ചടിക്കു പിന്നാലെയാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ തിരികെ കയറിയത്.…
Read More...
Read More...
മോദിയ്‌ക്ക് മൂന്നാമൂഴം; സത്യപ്രതിജ്ഞ ഞായറാഴ്ച വൈകിട്ട് ആറിന്
ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെ നരേന്ദ്രമോദി തന്നെ നയിക്കും. പ്രധാനമന്ത്രിയായി വീണ്ടും മോദിയുടെ പേര് രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു. ഇതിനെ അമിത് ഷായും നിതിന്‍…
Read More...
Read More...
കങ്കണ റണാവത്തിന് സിഐഎസ്‌എഫ് ഓഫിസറുടെ മര്‍ദനം; സംഭവം ഛണ്ഡിഗഢ് വിമാനത്താവളത്തില്‍: വിഡിയോ
ഹിമാചല്‍പ്രദേശ് മാണ്ഡിയിലെ നിയുക്ത എംപിയും ബോളിവുഡ് താരവും ബിജെപി നേതാവുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചതായി പരാതി. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി ഛണ്ഡിഗഢ്…
Read More...
Read More...