Sunday, June 22, 2025
21.4 C
Bengaluru

NATIONAL

അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിൻറെ അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങി

അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തില്‍ തകർന്ന എയർ ഇന്ത‍്യ ബോയിങ് 787-8 വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റിത്തുടങ്ങി. അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ആസ്ഥാനത്തേക്കാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ മാറ്റുന്നത്. അവശിഷ്ടങ്ങള്‍ നീക്കം...

പഹല്‍ഗാം ആക്രമണം: രണ്ടുപേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ രണ്ടു പേർ അറസ്റ്റില്‍. ഭീകരരെ സഹായിച്ച പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായതെന്ന് എൻഐഎ അറിയിച്ചു. ബട്‌കോട്ട് സ്വദേശി പർവൈസ് അഹമ്മദ് ജോത്തർ, പഹല്‍ഗാം സ്വദേശി ബഷീർ അഹമ്മദ് ജോത്തർ എന്നിവരെയാണ്...

അഹമ്മദാബാദ് വിമന ദുരന്തം; 232 പേരുടെ മൃതദേഹം വിട്ടുനല്‍കി, തിരിച്ചറിയാനാകാതെ രഞ്ജിതയുടെ മൃതദേഹം

അഹമ്മദാബാദ്: വിമനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന തുടരുന്നു. ഇതുവരെ 247 പേരെ തിരിച്ചറിഞ്ഞു. 232 പേരുടെ മൃതദേഹം വിട്ടുനല്‍കി. മലയാളിയായ രഞ്ജിതയുടെ മൃതദേഹം ഇതുവരെ...

ഓപ്പറേഷന്‍ സിന്ധു: ഇറാനില്‍ നിന്നും 310 ഇന്ത്യക്കാരെക്കൂടി നാട്ടിലെത്തിച്ചു; സംഘത്തില്‍ മലയാളി വിദ്യാര്‍ഥിനിയും

ന്യൂഡല്‍ഹി: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് തിരികെ എത്തിക്കുന്ന ദൗത്യമായഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. തിരിച്ചെത്തിയ സംഘത്തിലെ ഏക മലയാളി വിദ്യാര്‍ഥിനി ഫാദില...

അഹമ്മദാബാദ് വിമാനാപകടം; എയര്‍ ഇന്ത്യയില്‍ നടപടി, ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നീക്കും

മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. ഡിവിഷണൽ വൈസ്...

രാജ്യത്ത് ആദ്യം; സിം ഇല്ലാതെ 5ജി അതിവേഗ ഇന്‍റർനെറ്റ് സേവനം ആരംഭിച്ച് ബി‌എസ്‌എൻ‌എൽ

ഹൈദരാബാദ്: സിം രഹിത 5ജി ഇന്‍റർനെറ്റ് സർവീസ് പുറത്തിറക്കി ബി.എസ്.എൻ.എൽ. ജൂൺ 18ന് ബി.എസ്.എൻ. എൽ അതിന്‍റെ 5ജി സർവീസിന്‍റെ പേര് പ്രഖ്യാപിച്ചിരുന്നു. ക്വാണ്ടം 5.ജി...

അഹമ്മദാബാദ് വിമാനാപകടം: മരണപ്പെട്ടവരിൽ ​ഗുജറാത്തി സംവിധായകന്‍ മഹേഷ് ജിറാവാലയും, മൃതദേഹം തിരിച്ചറി‌ഞ്ഞു

അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാന ദുരന്തത്തിനിടെ കാണാതായ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല അപകട സ്ഥലത്ത് മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതോടെ മരിച്ചത്...

അഹമ്മദാബാദ് അപകടം: എയർ ഇന്ത്യ ബുക്കിംഗ് 20 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: അഹമ്മദാബാദ്‌ വിമാനാപകടത്തിനുശേഷം എയർ ഇന്ത്യയുടെ ബുക്കിങ്‌ 20 ശതമാനം കുറഞ്ഞതായി ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ഓപ്പറേറ്റഴ്‌സ്‌ പ്രസിഡന്റ്‌. അന്താരാഷ്‌ട്ര യാത്രയിൽ 18-22 വരെ ശതമാനവും...

You cannot copy content of this page