WORLD

ഹോർമുസ് കടലിടുക്ക് സ്വതന്ത്രമാകണം: നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ആഗോള വ്യാപാരത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പൂർണ്ണമായും സ്വതന്ത്രമായിരിക്കണമെന്നും മേഖലയിലെ പഴയ സ്ഥിതി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇതുമായി…

2 weeks ago

ഇറാനെതിരെ സമുദ്ര ഉപരോധം കടുപ്പിച്ച് അമേരിക്ക; ബോട്ടുകളെ തകർക്കാൻ സൈന്യത്തിന് ട്രംപിന്റെ നിർദ്ദേശം

വാ​ഷിം​ഗ്ട​ൺ: ഇ​റാ​ന് മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സ​മു​ദ്ര ഉ​പ​രോ​ധം ലം​ഘി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഏ​തൊ​രു ഇ​റേ​നി​യ​ൻ ബോ​ട്ടു​ക​ളെ​യും അ​പ്പോ​ൾ​ത്ത​ന്നെ 'ഇ​ല്ലാ​താ​ക്കു​മെ​ന്ന്' അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റേ​നി​യ​ൻ…

2 weeks ago

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധത്തിന് ട്രംപിന്റെ ഉത്തരവ്; ചരക്ക് നീക്കം തടയാൻ യുഎസ് കപ്പൽപ്പട

വാ​ഷിം​ഗ്ട​ൺ: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ളും ത​ട​യാ​നും ഉ​പ​രോ​ധി​ക്കാ​നും യു​എ​സ് നാ​വി​ക​സേ​ന​യ്ക്ക് ഉ​ത്ത​ര​വ് ന​ൽ​കി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന് ടോ​ൾ ന​ൽ​കു​ന്ന ഒ​രു…

2 weeks ago

‘ഒരു ബില്യണ്‍ ഡോളറും സുന്ദരിയെയും വേണം’; തുർക്കിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുഗാണ്ടൻ സൈനിക മേധാവി

കംപാല: തുർക്കിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ച് യുഗാണ്ടയുടെ സൈനിക മേധാവി ജനറൽ മുഹൂസി കെയ്‌നെരുഗാബ. യുഗാണ്ടയ്ക്ക് ഒരു ബില്യൺ ഡോളറും തനിക്ക് ഭാര്യയാക്കാൻ തുർക്കിയിലെ ഏറ്റവും മനോഹരിയായ…

2 weeks ago

പുതുചരിത്രം, ആ​ർ​ട്ടെ​മി​സ്-2 ദൗ​ത്യ സം​ഘം ഭൂ​മി​യി​ൽ തി​രി​ച്ചി​റ​ങ്ങി

വാഷിംഗ്ടൺ: പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചിറങ്ങി. പസഫിക് സമുദ്രത്തിൽ സാൻ ഡിയാഗോ തീരത്തിന്…

3 weeks ago

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി

തിരുവനന്തപുരം: ഗള്‍ഫിലെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി. യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ്‌എസ്‌എല്‍സിയില്‍ ശരാശരി മാർക്ക് പരിഗണിക്കും.  ഓണം, ക്രിസ്മസ്…

3 weeks ago

വെടിനിര്‍ത്തലിനിടയിലും കുവൈത്തിൽ വീണ്ടും ഇറാൻ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിൽ വീണ്ടും ഇറാൻ ഡ്രോൺ ആക്രമണം. കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണൽ ഗാർഡ് സൈറ്റിലാണ് ഡ്രോൺ ആക്രമണം നടന്നത്. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ താവളത്തിന്…

3 weeks ago

നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ വി​ജ​യ് കു​മാ​ർ സി​ൻ​ഹ​യും സാ​മ്രാ​ട്ട് ചൗ​ധ​രി​യും ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. സ​ത്യ​പ്ര​തി​ജ്ഞാ…

3 weeks ago

ഇസ്രയേൽ ആക്രമണം; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു

ബെയ്‌റൂത്ത്: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹര്‍ഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്ന ഹര്‍ഷിയെ ലക്ഷ്യമിട്ടതിലൂടെ സംഘടനയുടെ…

3 weeks ago

ലബനാനിൽ ഇസ്രയേലിന്റെ ആക്രമണം; ബെയ്റൂത്തിൽ വൻ നാശനഷ്ടം, നൂറിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ബെയ്റൂത്ത്: ലബനാനിൽ കടുത്ത ആക്രമണവുമായി ഇസ്രയേൽ. മുന്നറിയിപ്പില്ലാതെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരുക്കേൽക്കുകയും ചെയ്തതായാണ് ലബനാൻ ആരോഗ്യ മന്ത്രാലയം നൽകുന്ന പ്രാഥമിക വിവരം.…

3 weeks ago