WORLD

ട്രം​പി​ന്റെ നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ; ഹോ​ർ​മൂ​സ് തു​റ​ക്കും

തെഹ്റാൻ: ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം അംഗീകരിച്ചു.​ ഇറാ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നു​വെ​ന്ന അ​മേ​രി​ക്ക​ൻ…

3 weeks ago

ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് പിൻമാറി ട്രംപ്; ഹോർമുസ് തുറക്കണമെന്ന് നിബന്ധന

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നു നേ​രെ​യു​ള്ള ആ​ക്ര​മ​ണം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് നി​ർ​ത്തു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ൻ ഹോ​ർ​മൂ​സ് ക​നാ​ൽ ഉ​ട​ൻ തു​റ​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ന്മേ​ൽ ആ​ണ് തീ​രു​മാ​നം. പാ​ക്…

3 weeks ago

‘ഒരു നാഗരികത മുഴുവന്‍ ഇന്ന് മരിക്കും’; ഇറാനെതിരെ ഭീഷണി കടുപ്പിച്ച്‌ ട്രംപ്

വാഷിങ്ടണ്‍ ഡിസി: യുദ്ധക്കൊതി തീരാതെ വീണ്ടും നിലവിട്ട പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു നാഗരികത മുഴുവന്‍ ഇന്ന് ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ചത്തൊടുങ്ങുമെന്നാണ് ട്രംപിന്റെ…

3 weeks ago

തുർക്കിയിലെ ഇസ്രയേൽ കോൺസുലേറ്റിനു മുന്നിൽ വെടിവയ്പ്; മൂന്നു മരണം

ഈസ്താംബുൾ: തുർക്കിയിലെ ഇസ്താംബൂളിലുള്ള ഇസ്രയേൽ കോൺസുലേറ്റ് കെട്ടിടത്തിന് പുറത്തുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കോൺസുലേറ്റ്…

3 weeks ago

ചരിത്രക്കുതിപ്പിൽ ആർട്ടെമിസ്; ഭൂമിയില്‍ നിന്ന് ഏറ്റവും അധികം ദൂരം സഞ്ചരിച്ചവരായി; തിരുത്തിയത് 1970ലെ റെക്കോര്‍ഡ്

ഫ്ലോറിഡ: പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം.4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിന്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ്…

3 weeks ago

ഒറ്റ രാത്രികൊണ്ട് ഇറാനെ നശിപ്പിക്കും; ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: ഹോര്‍മുസ് കടലിടുക്ക്‌ പൂർണമായും തുറക്കണമെന്ന അന്ത്യശാസനം ഇറാൻ തള്ളിയതോടെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒറ്റ രാത്രികൊണ്ട് ഇറാനെ അവസാനിപ്പിക്കാമെന്നും ആ രാത്രി ഒരുപക്ഷേ…

3 weeks ago

യുഎസ്-ഇസ്രായേല്‍ ആക്രമണത്തില്‍ ഐആര്‍ജിസി ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു

തെഹ്റാന്‍: ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആര്‍ജിസി) ഇന്റലിജൻസ് വിഭാഗം തലവൻ മേജർ ജനറല്‍ സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന്…

3 weeks ago

ഇ​റാ​നി​ൽ വൻ ആക്രമണം നടത്തി ഉ​ന്ന​ത സൈ​നി​ക നേ​താ​ക്ക​ളെ വ​ധി​ച്ചു​വെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നി​ലെ തെഹ്റ​നി​ൽ വീ​ണ്ടും വ്യാ​പ​ക ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി ഉ​ന്ന​ത സൈ​നി​ക നേ​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും സാ​മൂ​ഹ​മാ​ധ്യ​മ​മാ​യ…

3 weeks ago

ആർട്ടമിസ് 2 ചാന്ദ്രദൗത്യം: പാതി പിന്നിട്ട് ഓ​​​റി​​​യോ​​​ൺ

ഫ്ലോറിഡ: ​ച​​​ന്ദ്ര​​​നെ ചു​​​റ്റാ​​​നുള്ള നാല് പേരടങ്ങുന്ന അ​​​ർ​​​ട്ടി​​​മി​​​സ് ദൗ​​​ത്യയാത്ര വിജയകരമായി പാതിവഴി പിന്നിട്ടു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 2,28,500 കി​​​ലോ​​​മീ​​​റ്റ​​​ർ പി​​​ന്നി​​​ട്ടു. ച​​​ന്ദ്ര​​​നി​​​ലേ​​​ക്ക് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത് 2,11,200 കി​​​ലോ​​​മീ​​​റ്റ​​​ർ…

3 weeks ago

ബഹ്റൈനിലെ ആമസോൺ ഡാറ്റ സെൻ്റർ ആക്രമിച്ച് ഇറാൻ

ദുബൈ: ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം. വൻ നാശനഷ്ടം ഉണ്ടായി എന്നാണ് സൂചന. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഒരു മാസം പിന്നിടുന്ന…

4 weeks ago