ന്യൂഡൽഹി: രാജ്യത്തെ 8,000 എക്സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ കർശന നിർദേശം നല്‍കി കേന്ദ്രസർക്കാർ. ദേശവിരുദ്ധതയും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത്. അന്തർദേശീയ വാർത്താമാദ്ധ്യമങ്ങളും പ്രമുഖ എക്സ് അക്കൗണ്ടുകളും ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. നിർദേശം പാലിക്കാത്തവർക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. അതേസമയം, ബ്ലോക്ക് ചെയ്യാനുള്ള കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ലെന്ന് ചില ഉപയോക്താക്കള്‍ പറയുന്നു. ഉത്തരവ് അനുസരിക്കാത്തവർക്ക് പിഴയും ജീവനക്കാർക്ക് തടവുശിക്ഷ ഉള്‍പ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കേണ്ടിവരുമെന്ന് സർക്കാർ വ്യക്തമാക്കി.
TAGS : X ACCOUNT
SUMMARY : The central government has issued strict instructions to block 8,000 X accounts in the country
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ്…
തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ബെംഗളൂരു: മൈസൂരു സാലിഗ്രാമയിൽ കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കെ.ആർ. പേട്ട് നവോദയ സ്കൂളിലെ…
ബെംഗളൂരു: ബെംഗളൂരു -ബല്ലാരി റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ് ആരംഭിക്കുന്നു. സ്റ്റാര്‍ എയര്‍ കമ്പനിയാണ് നവംബര്‍ ഒന്നു മുതല്‍ ബെംഗളൂരു…
ബെംഗളൂരു: ദീപാവലി തിരക്ക് നേരിടാന്‍ ബുധനാഴ്ച ബെംഗളൂരുവില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. വണ്‍വേ ട്രെയിന്‍ നമ്പര്‍…