ചൊക്കസാന്ദ്ര മാരുതി ലേഔട്ട്‌ അയ്യപ്പസേവാ സംഘം വാർഷിക പൊതുയോഗം

ബെംഗളൂരു: ചൊക്കസാന്ദ്ര മാരുതി ലേഔട്ട് അയ്യപ്പസേവാ സംഘം
വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് രാജു അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡി സാജു 2023- 24 വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു. 2024-25 പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. സെക്രട്ടറി സി.ഡി ഗോപാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ഡി സാജു നന്ദി പറഞ്ഞു.

രക്ഷധികാരി: വിവേകാനന്ദന്‍
പ്രസിഡന്റ്:  ബി. രാജു
ജനറല്‍ സെക്രട്ടറി : കെ.കെ സന്തോഷ് കുമാര്‍
ട്രഷറര്‍: ഡി. സാജു,
ജോയിന്റ് സെക്രട്ടറി : കെ.ബി മുരളി
വൈസ് പ്രസിഡന്റ് : കെ.രാജു
ജോയിന്റ് ട്രഷറര്‍ : സുജന്‍
ഉപദേശക സമിതി കണ്‍വിനര്‍ : സി ഡി ഗോപാലകൃഷ്ണന്‍
ഉത്സവ കമ്മിറ്റി കണ്‍വിനര്‍ : പി. വി സലീഷ്
ഇ സി അംഗങ്ങള്‍ : സുരേഷ്, രൂപേഷ്, സന്തോഷ്
<BR>
TAGS : ASSOCIATION NEWS
SUMMARY : Chokasandra Maruti Layout Ayyappaseva Sangam Annual General Meeting

 

Savre Digital

Recent Posts

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…

22 minutes ago

കടുത്തുരുത്തി മുൻ‌ എംഎല്‍എ പി.എം. മാത്യു അന്തരിച്ചു

കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…

1 hour ago

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…

2 hours ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…

3 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…

4 hours ago

ദൃശ്യ വധക്കേസ്; പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…

5 hours ago