ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 10.30 മുതൽ വൈകീട്ട് 3.30 വരെയാണ് വൈദ്യുതി മുടക്കം.
എച്ച്ആർബിആർ, യാസിൻ നഗർ, സുഭാഷ് ലേഔട്ട്, രാമ ടെംപിൾ റോഡ്, രാമദേവ് ഗാർഡൻ, കൃഷ്ണറെഡ്‌ഡി ലേഔട്ട്, ടീച്ചേർസ് കോളനി, എച്ച്ബിആർ, ശിവരാമയ്യ ലേഔട്ട്, റിങ് റോഡ് സർവീസ് റോഡ്, കെകെ ഹള്ളി വില്ലേജ്, സിഎംആർ റോഡ്, കമ്മനഹള്ളി മെയിൻ റോഡ്, രാമയ്യ ലേഔട്ട്, ലിംഗരാജപുരം, ജാനകിരാം ലേഔട്ട്, കനകദാസ ലേഔട്ട്, ഗോവിന്ദപുര മെയിൻ റോഡ്, രഷാദ് നഗർ, ഫരീദ ഷൂ ഫാക്ടറി, അറബിക് കോളേജ്, കെജി ഹള്ളി, ഗോവിന്ദപുര വില്ലേജ്, വിനോഭനഗർ, ബിഎം ലേഔട്ട്, ആരോഗ്യമ്മ ലേഔട്ട്, കാവേരി ഗാർഡൻ,
നാഗവാര മെയിൻ റോഡ്, കുപ്പുസ്വാമി ലേഔട്ട്, വിദ്യ സാഗർ, തനിസാന്ദ്ര, ആർകെ ഹെഗ്‌ഡെ നഗർ, കെ നാരായണപുര, എൻഎൻ ഹള്ളി, ബാലാജി ലേഔട്ട്, ഹെന്നൂർ മെയിൻ റോഡ്, നെഹ്‌റു നഗർ, കെംപെഗൗഡ ലേഔട്ട്, ഭാരതീയ സിറ്റി, ഗാന്ധിനഗർ നൂർ നഗർ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് ബെസ്കോം അറിയിച്ചു.
TAGS: BENGALURU UPDATES| POWER CUT
SUMMARY: Power disruption today in parts of city
ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…
കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…
ന്യൂഡല്‍ഹി: ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…