ന്യൂഡൽഹി: കോള്‍ ഗേറ്റ്-പാമൊലിവ് (ഇന്ത്യ) ലിമിറ്റഡ് കമ്പനിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 248.74 കോടി രൂപയുടെ നികുതി നോട്ടിസ് ആണ് കമ്പനിക്ക് ലഭിച്ചത്. വില കൈമാറ്റ വിഷയുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. എന്നാല്‍ നടപടി ചോദ്യം ചെയ്‌ത് ഹര്‍ജി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി.
2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നികുതിയാണിതെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 79.63 കോടി പലിശ അടക്കമുള്ള തുകയാണിത്. ആദായനികുതി വകുപ്പിന്‍റെ ഈ നോട്ടിസ് കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനം തടസപ്പെടില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 5,644 കോടിയുടെ വിറ്റുവരവാണ് കമ്പനിക്ക് ഉണ്ടായത്.
TAGS: NATIONAL | COLGATE
SUMMARY: Colgate-Palmolive Receives Tax Demand Notice Of Nearly 250 Crores
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ കിണറ്റില്‍ വീണ കടുവയെ 10 മണിക്കൂർ നേരത്തെ ദൗത്യത്തിന് ശേഷം പുറത്തെടുത്തു. കടുവയെ വലയിലാക്കി മയക്കുവെടി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് മൂന്നര…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബ്രാൻഡിക്ക് പേരിടാൻ മദ്യപകർക്കും പൊതുജനങ്ങള്‍ക്കും സുവർണ്ണാവസരം. ബെവ്‌കോ പുറത്തിറക്കുന്ന പുതിയ ബ്രാൻഡിക്ക് ആകർഷകമായ പേരും ലോഗോയും…
കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10…
കോട്ടയം: മുൻ കടുത്തുരുത്തി എം.എല്‍.എ പി.എം. മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ…
ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…