KERALA

കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു; വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍, പാലക്കാട് രമേഷ് പിഷാരടി

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചു. 55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ​പേരാവൂരിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിലും രമേശ് ചെന്നിത്തല ഹരിപ്പാട്ടും വീണ്ടും സ്ഥാനാർഥികളാവും. കെ. മുരളീധരൻ വട്ടിയൂർക്കാവിലും രമ്യ ഹരിദാസ് ചിറയൻ കീഴിലും മത്സരിക്കും.

കണ്ണൂരിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. കോന്നിയും പ്രഖ്യാപിച്ച ലിസ്റ്റിൽ ഇല്ല. പത്തനംതിട്ടയിൽ ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

ആദ്യഘട്ട സ്ഥാനാർഥി പട്ടിക
1. ഇരിക്കൂര്‍– അഡ്വ. സജീവ് ജോസഫ്
2. ധര്‍മടം- അബ്ദുല്‍ റഷീദ്
3. തലശ്ശേരി– കെ പി സാജു
4. പേരാവൂര്‍- അഡ്വ. സണ്ണി ജോസഫ്
5. മാനന്തവാടി- ഉഷ വിജയന്‍
6. സുല്‍ത്താന്‍ ബത്തേരി- ഐ സി ബാലകൃഷ്ണന്‍.
7. കല്‍പ്പറ്റ- അഡ്വ. ടി സിദ്ധീഖ്
8. നാദാപുരം- കെ എം അഭിജിത്ത്
9. കൊയിലാണ്ടി- അഡ്വ. കെ പ്രവീണ്‍ കുമാര്‍
10. ബാലുശ്ശേരി- വി ടി സൂരജ്
11. എലത്തൂര്‍- വിദ്യ ബാലകൃഷ്ണന്‍
12. കോഴിക്കോട് നോര്‍ത്ത്- അഡ്വ. കെ ജയന്ത്
13. നിലമ്പൂര്‍- ആര്യാടന്‍ ഷൗക്കത്ത്
14. വണ്ടൂര്‍- എ പി അനില്‍ കുമാര്‍
15. തവനൂര്‍- വി എസ് ജോയ്
16. പൊന്നാനി- നൗഷാദ് അലി
17. തൃത്താല- വി ടി ബല്‍റാം
18. കോങ്ങാട്- കെ എ തുളസി
19. മലമ്പുഴ- എ സുരേഷ്
20. പാലക്കാട്- രമേഷ് പിഷാരടി
21. തരൂര്‍- കെ സി സുബ്രഹ്മണ്യന്‍
22. ചിറ്റൂര്‍- അഡ്വ. സുമേഷ് അചുതന്‍
23. നെന്മാറ- ടി തങ്കപ്പന്‍
24. ആലത്തൂര്‍- കെ എന്‍ ഫെബിന്‍
25. മണലൂര്‍- ടി എന്‍ പ്രതാപന്‍
26. ഒല്ലൂര്‍- അഡ്വ. ഷാജി കെ കോടങ്കണ്ടത്ത്
27. തൃശൂര്‍- രാജന്‍ ജെ പല്ലന്‍
28. നാട്ടിക- അഡ്വ. സുനില്‍ ലാലൂര്‍
29. കൈപ്പമംഗലം- ടി എം നാസര്‍
30. പുതുക്കാട്- കെ എം ബാബുരാജ്
31. ചാലക്കുടി- സനീഷ് കുമാര്‍ ജോസഫ്
32. കൊടുങ്ങല്ലൂര്‍- ഒ ജെ ജനീഷ്
33. അങ്കമാലി- റോജി എം ജോണ്‍
34. ആലുവ- അന്‍വര്‍ സാദത്ത്
35. പരവൂര്‍- വി ഡി സതീശന്‍
36. എറണാകുളം- ടി ജെ വിനോദ്
37. തൃക്കാക്കര- ഉമ തോമസ്
38. കുന്നത്തുനാട്- വി പി സജീന്ദ്രന്‍
39. മൂവാറ്റുപുഴ- ഡോ. മാത്യു കുഴല്‍നാടന്‍
40. വൈക്കം- കെ ബിനിമോന്‍
41. കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
42. പുതുപ്പള്ളി- ചാണ്ടി ഉമ്മന്‍
43. അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍
44. ചേര്‍ത്തല- കെ പി രാജേന്ദ്ര പ്രസാദ്
45. ഹരിപ്പാട്- രമേഷ് ചെന്നിത്തല
46. മാവേലിക്കര- അഡ്വ. മുതര രാജ്
47. കരുനാഗപ്പള്ളി- സി ആര്‍ മഹേഷ്
48. കൊട്ടാരക്കര- അഡ്വ. പി ഐഷ പോറ്റി
49. പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
50. കുണ്ടറ- പി സി വിശ്വനാഥ്
51. കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ
52. ചാത്തന്നൂര്‍- സൂരജ് രവി
53. ചിറയിന്‍കീഴ്- രമ്യ ഹരിദാസ്
54. വട്ടിയൂര്‍ക്കാവ്- കെ മുരളീധരന്‍
55. കോവളം- എം വിന്‍സന്റ്‌
SUMMARY:Congress releases first list of candidates

NEWS DESK

Recent Posts

കേരളസമാജം കർണാടക ബാഡ്‌മിന്റൺ ടൂർണമെന്റ്റ് മേയ് 31-ന്

ബെംഗളൂരു: കേരളസമാജം കർണാടക സംഘടിപ്പിക്കുന്ന ബാഡ്‌മിന്റൺ ടൂർണമെന്റ് മേയ് 31-ന് യെലഹങ്ക കടികനഹള്ളിക്ക് സ്പാർക്-7 സ്പോർട്സ് അരീന ഇൻഡോർ കോർട്ടിൽ…

10 minutes ago

ചുട്ടുപഴുത്ത് പാലക്കാട്; താപനില 41.1 ഡിഗ്രി, 12 ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: വെള്ളിയാഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. 12 ജി​ല്ല​ക​ളി​ലാ​ണ് താ​പ​നി​ല സാ​ധാ​ര​ണ​യേക്കാൾ ര​ണ്ടു മു​ത​ൽ മൂ​ന്ന് ഡി​ഗ്രി…

32 minutes ago

തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ

ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാടും പശ്ചിമബംഗാളും വ്യാഴാഴ്ച ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. ബംഗാളിൽ…

41 minutes ago

ബെംഗളൂരുവിൽ ഐടി ജീവനക്കാരന്‍ കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 27 ലക്ഷം തട്ടിച്ചു; കേസ്

ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…

9 hours ago

പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി പരാമര്‍ശം’; മല്ലികാർജുൻ ഖാർഗെയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…

9 hours ago

ക്ഷേത്രോത്സവത്തിനിടെ നടപ്പാലം തകർന്ന് എട്ടുപേർക്ക് പരുക്ക്

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…

9 hours ago