ന്യൂഡൽഹി: രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസിനെ സിപിഎഐഎം രാജ്യസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബംഗാളില്‍ നിന്നുള്ള ബികാഷ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതോടെയാണ് ബ്രിട്ടാസിന് നറുക്ക് വീണത്. നിലവില്‍ ഉപനേതാവാണ് ജോണ്‍ ബ്രിട്ടാസ്.
വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പബ്ലിക്ക് അണ്ടർടേക്കിങ് കമ്മിറ്റി, ഐ ടി വകുപ്പിന്റെ ഉപദേശക സമിതി എന്നിവയില്‍ അംഗമാണ് ജോണ്‍ ബ്രിട്ടാസ്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തില്‍ ബ്രിട്ടാസിന്റെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തലുണ്ടായിരുന്നു.
TAGS : JOHN BRITTAS
SUMMARY : CPM elects John Brittas as Rajya Sabha party leader
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…