ബിനീഷ് കോടിയേരിക്ക് അംഗത്വം പുതുക്കി നല്‍കി സിപിഎം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നല്‍കി സിപിഎം. മൂന്നു വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കി നല്‍കുന്നത്. പിബി അംഗം പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നിർദേശം നല്‍കിയതോടെയാണ് പാർട്ടി അംഗത്വം തിങ്കളാഴ്ച പുതുക്കി നല്‍കിയത്.

ബിനീഷ് കോടിയേരി നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. നേരത്തെ കേസില്‍ അകപ്പെട്ടതോടെയാണ് ബിനീഷിനെ സിപിഎം അംഗത്വത്തില്‍ നിന്ന് നീക്കിയത്.

SUMMARY: CPM renews membership of Bineesh Kodiyeri

Hot this week

കോക്രോച്ച് ജനത പാർട്ടി സ്ഥാപകനെതിരെ ഇഡി, എൻഐഎ അന്വേഷണം വേണം; ഹർജിയുമായി കർണാടകയിലെ ബിജെപി പ്രവർത്തകൻ

ന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച്‌ ജനതാ പാർടി (സിജെപി) സ്ഥാപകൻ അഭിജിത്ത്...

ഡോ. എ. കൗശിഗന്‍ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി (സിഇഒ) ഡോ. എ....

കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്‌ വാർഷികപൊതുയോഗം 31 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ്‌ വാർഷികപൊതുയോഗം 31 നു വൈകീട്ട്...

ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങി; ക്ഷേത്ര പൂജാരിക്ക് സസ്പെൻഷൻ

ചെന്നൈ: തമിഴ്നാട്ടില്‍ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ...

മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റു വീട്ടമ്മ മരിച്ചു

കോട്ടയം: അലുമിനിയം തോട്ടി ഉപയോഗിച്ച്‌ മാങ്ങ പറിക്കുന്നതിനിടയില്‍ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു....

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് വടവന്നൂര് സ്വദേശി കെ കേശവൻകുട്ടി (67) ബെംഗളൂരുവിൽ അന്തരിച്ചു....

വീണ വിജയൻ ഉള്‍പ്പെട്ട മാസപ്പടിക്കേസിലെ ഇഡി അന്വേഷണം തടയണം; ഹൈക്കോടതിയെ സമീപിച്ച്‌ സിഎംആര്‍എല്‍

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎല്‍...

ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പേയാട് കാവടിക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. കാണാതായ...

Related Articles

Popular Categories