ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ നടക്കും. മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലുള്ള സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന ചന്തയിൽനേന്ത്രപ്പഴം, ചിപ്സ്, ശർക്കര വരട്ടി, വെളിച്ചെണ്ണ, പാലട, പപ്പടം, ഹൽവ, തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ഓണവിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമായിരിക്കും.കാലത്ത് 9 മണി മുതൽ രാത്രി 8 മണിവരെ ആയിരിക്കും ചന്ത പ്രവർത്തിക്കുക. Ph. 9845185326, 8105850775.
SUMMARY: Deccan Cultural Society Onachantha on September 03 and 04

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories