സുല്ത്താൻപൂർ: കോണ്ഗ്രസ് നേതാവും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല് ഗാന്ധി അപകീർത്തിക്കേസില് ഇന്ന് ഉത്തർ പ്രദേശിലെ എം.പി-എം.എല്.എ കോടതിയില് ഹാജരാകും. പ്രാദേശിക ബി.ജെ.പി നേതാവ് വിജയ് മിശ്ര 2018 ആഗസ്റ്റ് നാലിനാണ് രാഹുലിനെതിരെ ഹർജി ഫയല് ചെയ്തത്.
അമിത് ഷാക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങള് നടത്തിയെന്നാണ് പരാതി. കേസില് ഈ വർഷം ഫെബ്രുവരിന് 20ന് രാഹുലിന് കോടതി ജാമ്യം അനുവദിച്ചു. രാഹുല് ഗാന്ധിയുടെ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തുന്നതിനാണ് ഇന്ന് കോടതിയില് ഹാജരാകാൻ സ്പെഷ്യല് മജിസ്ട്രേറ്റ് ശുഭാം വർമ ആവശ്യപ്പെട്ടിരിക്കുന്നത്.
TAGS : DEFAMATION CASE | RAHUL GANDHI | COURT
SUMMARY : Defamatory reference; Rahul Gandhi will appear in court today
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ കാർ അപകടത്തിൽപെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…
പാലക്കാട്: നിയന്ത്രണം വിട്ട കാര് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല് പാലത്തിന് സമീപം രാത്രി…