ബെംഗളൂരു:ബെംഗളൂരുവിലെ ലുലു സ്റ്റോറുകളിൽ എൻഡ് ഓഫ് സീസൺ സെയിൽ ജൂലായ് മൂന്നുമുതൽ ആറു വരെ നടക്കും. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ 300 മുതൽ മുകളിലോട്ട് വിലയുള്ള ബ്രാൻഡുകൾക്ക് 50 ശതമാനം ഫ്ളാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും.
ബെംഗളൂരു:ബെംഗളൂരുവിലെ ലുലു സ്റ്റോറുകളിൽ എൻഡ് ഓഫ് സീസൺ സെയിൽ ജൂലായ് മൂന്നുമുതൽ ആറു വരെ നടക്കും. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ 300 മുതൽ മുകളിലോട്ട് വിലയുള്ള ബ്രാൻഡുകൾക്ക് 50 ശതമാനം ഫ്ളാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും.
രാജാജിനഗർ ലുലു മാൾ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഡെയ്‌ലി, ലുലു കണക്ട്, വിആർ മാൾ, വൈറ്റ്ഫീൽഡിലെ ആർഇഒ, ഫോറം മാൾ, ഫാൽക്കൺ സിറ്റിയിലെ ലുലു ഡെയ്‌ലി, ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാൾ, ലുലു ഡെയ്‌ലി എന്നിവിടങ്ങളിലെ സ്റ്റോറുകളിലാണ് എൻഡ് ഓഫ് സീസൺ സെയിൽ നടക്കുന്നത്. ഈ ദിവസങ്ങളിൽ എല്ലാ ഔട്ട്‌ലെറ്റുകളും അർധരാത്രി വരെ തുറന്ന് പ്രവര്‍ത്തിക്കും.
ഇൻഡോർ ആമ്യൂസ്‌മെന്റ് പാർക്കായ ലുലു ഫൺ ട്യൂറയിൽ ഈ കാലയളവിൽ ബോളിങ് ചലഞ്ചിൽ പങ്കെടുത്ത് അതിശയിപ്പിക്കുന്ന സമ്മാനങ്ങൾ നേടാം. ഏറ്റവും പുതിയ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഗാഡ്‌ജെറ്റുകൾ തുടങ്ങിയവ ഒരു രൂപയിലാരംഭിക്കുന്ന ലേലം ചെയ്തെടുക്കുന്നതിനുള്ള അവസരവുമൊരുക്കും. വർഷത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മഹോത്സവമാണിതെന്ന് ലുലു മാൾ ബെംഗളൂരുവിന്റെ റീജണൽ ഡയറക്ടർ ഷരീഫ് കോച്ചുമോൻ പറഞ്ഞു.
SUMMARY: End-of-season sale at Lulu in Bengaluru from July 3rd
തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക.…
കൊച്ചി: കരിപ്പൂർ സ്വർണവേട്ടയില്‍ പോലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയില്‍ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല. സ്വർണക്കടത്ത്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 880 രൂപ ഉയർന്നിരുന്നു. ഇന്ന്…
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെ സുപ്രീംകോടതി…
വയനാട്: വയനാട് അട്ടമല ഏറാട്ടുകുണ്ട് വനമേഖലയിലേക്ക് പോയ ആദിവാസി കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ഇന്നും തുടരും. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണൻ,…
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ അന്തിമവാദം പൂർത്തിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം…