ബെംഗളൂരു ലുലുവില്‍ ജൂലായ് മൂന്നുമുതൽ എൻഡ് ഓഫ് സീസൺ സെയിൽ

ബെംഗളൂരു:ബെംഗളൂരുവിലെ ലുലു സ്റ്റോറുകളിൽ എൻഡ് ഓഫ് സീസൺ സെയിൽ ജൂലായ് മൂന്നുമുതൽ ആറു വരെ നടക്കും. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ 300 മുതൽ മുകളിലോട്ട് വിലയുള്ള ബ്രാൻഡുകൾക്ക് 50 ശതമാനം ഫ്ളാറ്റ് ഡിസ്‌കൗണ്ട് ലഭിക്കും.

രാജാജിനഗർ ലുലു മാൾ, ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഡെയ്‌ലി, ലുലു കണക്ട്, വിആർ മാൾ, വൈറ്റ്ഫീൽഡിലെ ആർഇഒ, ഫോറം മാൾ, ഫാൽക്കൺ സിറ്റിയിലെ ലുലു ഡെയ്‌ലി, ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാൾ, ലുലു ഡെയ്‌ലി എന്നിവിടങ്ങളിലെ സ്റ്റോറുകളിലാണ് എൻഡ് ഓഫ് സീസൺ സെയിൽ നടക്കുന്നത്. ഈ ദിവസങ്ങളിൽ എല്ലാ ഔട്ട്‌ലെറ്റുകളും അർധരാത്രി വരെ തുറന്ന് പ്രവര്‍ത്തിക്കും.

ഇൻഡോർ ആമ്യൂസ്‌മെന്റ് പാർക്കായ ലുലു ഫൺ ട്യൂറയിൽ ഈ കാലയളവിൽ ബോളിങ് ചലഞ്ചിൽ പങ്കെടുത്ത് അതിശയിപ്പിക്കുന്ന സമ്മാനങ്ങൾ നേടാം. ഏറ്റവും പുതിയ ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഗാഡ്‌ജെറ്റുകൾ തുടങ്ങിയവ ഒരു രൂപയിലാരംഭിക്കുന്ന ലേലം ചെയ്തെടുക്കുന്നതിനുള്ള അവസരവുമൊരുക്കും. വർഷത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മഹോത്സവമാണിതെന്ന് ലുലു മാൾ ബെംഗളൂരുവിന്റെ റീജണൽ ഡയറക്ടർ ഷരീഫ് കോച്ചുമോൻ പറഞ്ഞു.

SUMMARY: End-of-season sale at Lulu in Bengaluru from July 3rd

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം ജയ്പൂരില്‍ അടിയന്തരമായി ഇറക്കി

ജയ്പൂർ: ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം...

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 95...

ജന്തര്‍ മന്തര്‍ പ്രതിഷേധം; സിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്ത് ഡല്‍ഹി പോലീസ്

ഡല്‍ഹി: അനുമതിയില്ലാതെ രാജ‍്യതലസ്ഥാനത്തെ ജന്തർ മന്തറിലേക്ക് അതിക്രമിച്ച്‌ കടന്നുവെന്ന് ആരോപിച്ച്‌ സിജെപി...

മമതാ ബാനര്‍ജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയില്‍

കൊല്‍ക്കത്ത: ബംഗാള്‍ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമമുണ്ടായെന്ന് ടിഎംസി. കാളിഘട്ടിലെ...

അനധികൃത സ്വത്തുസമ്പാദനക്കേസ്: മുൻ വനംവകുപ്പ് ഉദ്യോഗസ്ഥന് മൂന്ന് വർഷം തടവ്; 1.38 കോടി പിഴ

ബെംഗളൂരു: വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ച കേസിൽ കർണാടക വനംവകുപ്പിലെ വിരമിച്ച...

സൗദിയിലെ അരാംകോ ആസ്ഥാനത്ത് ഹൂതികളുടെ ആക്രമണം; കെട്ടിടത്തിൽ തീപ്പിടിത്തം

ദഹ്റാൻ: സൗദിയിലെ അരാംകോ എണ്ണ കമ്പനിയുടെ ദഹ്റാനിലുള്ള ആസ്ഥാനത്തിന് നേരെ ഹൂതി...

വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥി മരിച്ച നിലയിൽ; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: നഗരത്തിലെ വിഭൂതിപുര തടാകത്തിന് സമീപം ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച...

Related Articles

Popular Categories