ബെംഗളൂരു : മാണ്ഡ്യ കെആർഎസ് (കൃഷ്ണരാജ സാഗർ) ഡാമിമിന്‍റെ ഭാഗമായുള്ള ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശന ഫീസിൽ വർധന. ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസ്, പാർക്കിങ് ഫീസ് എന്നിവയാണ് കൂട്ടിയത്
ഇനി മുതൽ മുതിർന്നവർക്ക് (ആറ് വയസ്സിൽ കൂടുതലുമുള്ളവർക്ക്) പ്രവേശന ഫീസ് 100 രൂപയും മൂന്ന് മുതൽ ആറു വയസ്സുള്ള കുട്ടികൾക്ക് 50 രൂപയും ക്യാമറ ചാർജ് 100 രൂപയുമാണ്.സ്കൂളിൽനിന്നുള്ള വിനോദയാത്രയായി എത്തുന്ന സംഘങ്ങളിലെ ഒരു കുട്ടിക്ക് അഞ്ച് രൂപയാണ് പ്രവേശന ഫീസ്.ഇരുചക്ര വാഹനങ്ങൾക്ക് 20 രൂപയാണ് പാർക്കിങ്ങ് ഫീസ്, മുച്ചക്ര വാഹനങ്ങൾക്ക് 50 രൂപ, കാർ, മിനി ബസുകൾ എന്നിവയ്ക്ക് 100 രൂപയാണ് പാർക്കിങ്ങ് ഫീസ്.
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന്…
ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ…
എറണാകുളം: തൃപ്പൂണിത്തുറയിൽ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട )…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. നാളെ…
ബെംഗളൂരു: കനക്പുരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം ഉയ്യമ്പള്ളി ഹോബ്ലി സ്വദേശി ശിവു (53) ആണ് കൊല്ലപ്പെട്ടത്. തോട്ടത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക്…
ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിൽ…