കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരി 14ന് ചണ്ഡീഗഡില്‍ ചര്‍ച്ച നടക്കും. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ വൈദ്യസഹായം സ്വീകരിക്കാന്‍ സമ്മതിച്ചു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചതിനു ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂകയൊള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജന്റെ നേതൃത്വത്തിലാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്. കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ വൈദ്യസഹായം സ്വീകരിക്കാന്‍ സമ്മതിച്ചു. അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചതിനു ശേഷമേ നിരാഹാര സമരം അവസാനിപ്പിക്കൂകയൊള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി പ്രിയ രഞ്ജന്റെ നേതൃത്വത്തിലാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്.
2024 ഫെബ്രുവരി 13 മുതലാണ് ശംഭു, ഖനൗരി അതിര്‍ത്തികളില്‍ കേന്ദ്രത്തിനെതിരെ കര്‍ഷക പ്രതിഷേധം ആരംഭിച്ചത്. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നല്‍കണമെന്നാണ് കര്‍ഷകര്‍ ഇതിലൂടെ ആവശ്യപ്പെടുന്നത്. എംഎസ്പി ഗ്യാരണ്ടി കൂടാതെ, കര്‍ഷകര്‍ കടം എഴുതിത്തള്ളുക, പെന്‍ഷനുകള്‍, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കരുത്, പോലീസ് കേസുകള്‍ പിന്‍വലിക്കുക, 2021 ലെ ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി എന്നിവയും ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനാണ് ഇപ്പോള്‍ ചര്‍ച്ചക്ക് കേന്ദ്രം തയ്യാറായിട്ടുള്ളത്.
TAGS : FARMERS PROTEST
SUMMARY : Farmers’ protest ends: Central government ready for talks
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…