കോഴിക്കോട് നഗരത്തില്‍ തീപ്പിടിത്തം

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപ്പിടിത്തം. ജയില്‍ റോഡിലെ മെയോണ്‍ ബില്‍ഡിങ്ങിലാണ് ശനിയാഴ്ച രാത്രി 12 മണിയോടെ തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്നാണ് തീ ഉയര്‍ന്നത്. റോഡിലൂടെ പോകുന്നവരാണ് പുകയുയരുന്നതുകണ്ട് പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചത്. പുകയുയരുന്നതു കണ്ടപ്പോള്‍ത്തന്നെ പോലീസ് കെ.എസ്.ഇ.ബി.യില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ചു. തുടര്‍ന്ന്  കസബ പോലീസും ബീച്ച് ഫയര്‍ യൂണിറ്റും സ്ഥലത്തെത്തി. മീഞ്ചന്ത, വെള്ളിമാടുകുന്ന് എന്നിവിടങ്ങളില്‍നിന്ന് യുണിറ്റുകളെത്തി ഏറെ നേരത്തെ ശ്രമത്തിനോടുവില്‍ തീ അണച്ചു. കെട്ടിടത്തിന്റെ പുറകുവശത്തുനിന്നാണ് തീയുയര്‍ന്നത്. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
<br>
TAGS : FIRE BREAKOUT | KOZHIKODE NEWS
SUMMARY : Fire in Kozhikode city

Hot this week

കവിയും സാഹിത്യകാരനുമായ രാമകൃഷ്‌ണൻ കിനാവൂർ അന്തരിച്ചു

ബെംഗളൂരു: കവിയും സാഹിത്യകാരനുമായ കാസറഗോഡ് നീലേശ്വരം കിനാവൂർ സ്വദേശി രാമകൃഷ്ണൻ കിനാവൂർ...

പാലക്കാട് നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു; ഒരാൾക്ക് പരുക്കേറ്റു

പാലക്കാട്: പാലക്കാട് എരിമയൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയില്‍പ്പെട്ടുണ്ടായ അപകടത്തില്‍ രണ്ട്...

ഇ​ടു​ട്ട​ടി വീ​ണ്ടും; ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. പെ​ട്രോ​ളി​നും ഡീ​സ​ലി​നും 90...

നീറ്റ് പേപ്പർ ചോർച്ച: കോച്ചിങ് സെന്റർ ഉടമ അറസ്റ്റിൽ

ന്യ‍ൂഡൽഹി: നീറ്റ്‌ യുജി ചോദ്യപേപ്പർ ചോർച്ചയിൽ മഹാരാഷ്‌ട്ര ലാത്ത‍ൂരിലെ കോച്ചിങ്‌ സെന്റർ...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ...

ഹൈദരാബാദ് പ്ലേ ഓഫില്‍; ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം, ഇഷാൻ കിഷന് അർധ സെഞ്ച്വറി

ചെന്നൈ: ചെപ്പോക്കില്‍ വെച്ച് നടന്ന ഐപിഎല്ലിലെ നിര്‍ണായകമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍...

സുവർണ കർണാടക കേരളസമാജം കന്റോണ്മെന്റ് സോൺ മാതൃദിനാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോണ്മെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍...

വിവാഹസംഘം സഞ്ചരിച്ച ട്രാവലർ ട്രക്കുമായി കൂട്ടിയിടിച്ചു; 13 പേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ  പാൽഘറിൽ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് 13 മരണം. ഇരുപതിലേറെപ്പേർക്ക്...

Related Articles

Popular Categories