Thursday, March 12, 2026
23.3 C
Bengaluru

Tag: FIRE BREAKOUT

സ്വകാര്യ ബസിന് തീപിടിച്ചു; ആളപായമില്ല

ബെംഗളൂരു: കുന്ദാപൂരയില്‍ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ഹുലിക്കല്‍-ബാലെബരെ ഘട്ട് സ്ട്രെച്ചിന് സമീപമുള്ള മെയിന്‍ റോഡിലാണ് സംഭവം. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ...

ചിക്പേട്ടിൽ വൻ തീപിടിത്തം; 32 കടകൾ കത്തിനശിച്ചു

ബെംഗളൂരു: നഗരത്തിലെ ജനത്തിരക്കേറിയ വാണിജ്യകേന്ദ്രമായ ചിക്‌പേട്ട് കുമ്പാർപേട്ടിലെ ഹാർഡ്‌വേർ വെയർഹൗസിൽ വൻ തീപ്പിടിത്തം. 32 കടകൾ കത്തിനശിച്ചു. ഇന്നലെ രാവിലെ ആറിനായിരുന്നു തീപിടിത്തം. കെട്ടിടങ്ങളിലുണ്ടായിരുന്നവരെ വേഗം...

പെർഫ്യൂം ഗോഡൗണിൽ തീപ്പിടിത്തം; കോടികളുടെ നാശനഷ്ടം

ബെംഗളൂരു: ബെംഗളൂരു നെലമംഗലയ്ക്ക് സമീപം പെർഫ്യൂം ഗോഡൗണിലുണ്ടായ തീപ്പിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. നെലമംഗല റോഡിലെ മകാലിക്കടുത്തുള്ള ഗോഡൗണിലാണ് സംഭവം. നാൽപതോളം ജീവനക്കാർ ഈ സമയം ഇതിനുള്ളിലുണ്ടായിരുന്നു....

തിരുവനന്തപുരത്ത് തീപിടിത്തം; സ്കൂൾ ​ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിൽ വൻ തീപ്പിടിത്തം. ചെങ്കോട്ടുകോണം തുണ്ടത്തിൽ മാധവവിലാസം സ്‌കൂളിലാണ് വൻ അഗ്നിബാധയുണ്ടായത്. സ്‌കൂൾവളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾക്കാണ് തീപ്പിടിച്ചത്. മൂന്ന് സ്‌കൂൾബസുകൾ പൂർണമായും ഒരുബസ്...

പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ പരുക്കേറ്റ കടയുടമ ആനക്കുഴി സ്വദേശി സജിന്‍ മരിച്ചു. പടക്കം കെട്ടുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. ഇന്ന് രാവിലെ 9...

കാസറഗോഡ് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം

കാസറഗോഡ്: കുമ്പള അ​ന​ന്ത​പു​ര​ത്ത് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ വ​ൻ തീ​പി​ടു​ത്തം. പു​ല​ർ​ച്ചെ നാ​ലോ​ടെ മാ​ർ​ക്ക് വു​ഡ് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്....

ഇലക്ട്രോണിക്സ് കടയ്ക്ക് തീപിടിച്ചു; രണ്ട് കോടിയോളം രൂപയുടെ നഷ്ടം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ് എന്ന കടയിലാണ് കഴിഞ്ഞ ദിവസം...

താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടിത്തം; പ്ലാന്റും കെട്ടിടവും പൂർണ്ണമായി കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ വൻ തീപിടിത്തം. എലോക്കരയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. പ്ലാന്റും കെട്ടിടവും കത്തിനശിച്ചു. പുലർച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. എലോക്കരയിലുള്ള എംആർഎം ഇക്കോ സൊല്യൂഷൻസ്...

ടാറ്റനഗർ-എറണാകുളം എക്സ്പ്രസിൽ തീപിടിത്തം; ഒരാൾ മരിച്ചു, അപകടം ആന്ധ്രയിൽ

വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ട്രെയിനില്‍ തീപിടിത്തം. കേരളത്തിലേക്കുള്ള ടാറ്റ നഗര്‍ - എറണാകുളം എക്‌സ്പ്രസിലാണ് (ട്രെയിന്‍ നമ്പര്‍ 18189) തീപിടിച്ചത്. വിജയവാഡ സ്വദേശിയായ ചന്ദ്രശേഖര്‍ സുന്ദര്‍ (70) എന്നയാളാണ്...

ഹോങ്കോങ് തീപ്പിടുത്തം; മരണം 94 ആയി, പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരം

ഹോ​ങ്കോം​ഗ്: ഹോങ്കോങിലെ താ​യ് പോ​യി​ലെ വാ​ങ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പ്പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 94 ആ​യി. 100ലേ​റെ പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ...

കോട്ടക്കലിൽ വൻ തീപിടിത്തം; കെട്ടിടത്തിൽ കുടുങ്ങിയ മൂന്നു ജീവനക്കാരെ രക്ഷപ്പെടുത്തി

മലപ്പുറം: മലപ്പുറം കോട്ടക്കൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തില്‍ വൻ തീപിടിത്തം. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്...

മലപ്പുറത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമം തുടരുന്നു

മലപ്പുറം: വള്ളൂവമ്പ്രത്ത് വെളിച്ചെണ്ണ മില്ലിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് വെളിച്ചെണ്ണ മില്ലിൽ തീപിടിത്തമുണ്ടായത്. സംഭവം നടക്കുന്ന സമയത്ത് മില്ലിനുള്ളിൽ വെളിച്ചെണ്ണയും കൊപ്രയും സൂക്ഷിച്ചിരുന്നതായാണ് വിവരം....

You cannot copy content of this page