KARNATAKA

വിദേശികള്‍ക്ക് വിസ പുതുക്കുന്നതിൽ നിയമപരമായ അവകാശമില്ല: ഹൈക്കോടതി

ബെംഗളൂരു: വിദേശ പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ വിസ ലഭിക്കുകയോ അത് പുതുക്കുകയോ ചെയ്യുന്നതില്‍ നിയമപരമായ അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. വിസ നിഷേധിക്കുന്നതിന് കാരണം വിശദീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും കോടതി പറഞ്ഞു.

വിസ പുതുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിദേശ പൗരന്മാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയില്‍ താമസിക്കുന്നതും വിസ അനുവദിക്കുന്നതുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയിലാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കേസില്‍ ഹർജിക്കാരായ നൈജീരിയന്‍ പൗരന്മാരായ ഓബിന്ന ജെറിമിഹ ഓകാഫർയും ജോണ്‍ അഡേവാഘ് വാന്‍ദെഫാനും വിസ റദ്ദാക്കിയ മുൻ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഭരണഘടന അവകാശങ്ങളായ ആർട്ടിക്കിൾ 19,21 നിഷേധിക്കപ്പെട്ടതായുള്ള പരാമർശത്തിലാണ് കോടതിയുടെ മറുപടി. ചീഫ് ജസ്റ്റിസ് വിഭു ബഖ്രുയും ജസ്റ്റിസ് സി.എം. പുനാചയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.

SUMMARY: Foreign nationals do not have a right to demand renewal of their visa-Karnataka High Court

NEWS DESK

Recent Posts

നിതിൻ രാജിന്റെ മരണം; ഡോ. സംഗീത നമ്പ്യാർ ഹാജരായി; അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…

1 hour ago

ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് കുറ്റകരമല്ല: സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: ലി​വിം​ഗ് ടു​ഗ​ദ​ര്‍ ബ​ന്ധ​ത്തി​ല്‍ നി​ന്നും ഒ​രാ​ള്‍ പി​ന്മാ​റു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മ​ല്ലെ​ന്നും സ്ത്രീ​പീ​ഡ​നം ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി. ലി​വ്-​ഇ​ന്‍ ബ​ന്ധം ത​ക​രു​ന്ന​ത്…

2 hours ago

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 10 പേര്‍ക്ക് പരുക്ക്

കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്ക്. കാറിലും ബസിലും സഞ്ചരിച്ചവർക്ക്…

2 hours ago

കാസറഗോഡ് നാലരവയസുകാരനെ പാമ്പ് കടിച്ചു: നില ഗുരുതരം

കാസറഗോഡ്: കാസറഗോഡ് എളേരിത്തട്ടില്‍ നാലരവയസുകാരനെ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍…

2 hours ago

‘പ്രണയം നടിച്ച് 65 ലക്ഷം തട്ടി, നഗ്‌നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി’; ഷിയാസ് കരീമിനെതിരെ പരാതി

കൊച്ചി: റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെ പരാതിയുമായി യുവതി. പ്രണയം നടിച്ച് 65 ലക്ഷം തട്ടിയെടുത്തു എന്നാരോപിച്ച് പ്രവാസി…

3 hours ago

ഇടുക്കിയില്‍ കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളില്‍ കണ്ടെത്തി; പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

ഇ​ടു​ക്കി: കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക​ണ്ടെ​ത്തി. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് അം​ഗം ധ​ന്യ ഗ​ണേ​ശ​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാഴാഴ്ചയാണ് ധന്യയെ…

4 hours ago